www-commits
[Top][All Lists]
Advanced
[Date Prev][Date Next][Thread Prev][Thread Next][Date Index][Thread Index]
www/gnu/po gnu-users-never-heard-of-gnu.ml.po
From: Shyam Karanattu
Subject: www/gnu/po gnu-users-never-heard-of-gnu.ml.po
Date: Mon, 02 Feb 2009 07:00:30 +0000
CVSROOT:        /web/www
Module name:    www
Changes by:     Shyam Karanattu <aeshyamae>     09/02/02 07:00:29
Added files:
gnu/po         : gnu-users-never-heard-of-gnu.ml.po
Log message:
Commiting Malayalam translation of gnu-users-never-head-of-gnu.html
CVSWeb URLs:
http://web.cvs.savannah.gnu.org/viewcvs/www/gnu/po/gnu-users-never-heard-of-gnu.ml.po?cvsroot=www&rev=1.1
Patches:
Index: gnu-users-never-heard-of-gnu.ml.po
RCS file: gnu-users-never-heard-of-gnu.ml.po
diff -N gnu-users-never-heard-of-gnu.ml.po
--- /dev/null   1 Jan 1970 00:00:00 -0000
+++ gnu-users-never-heard-of-gnu.ml.po  2 Feb 2009 07:00:10 -0000       1.1
@@ -0,0 +1,185 @@
+# Malayalam Translation of
http://www.gnu.org/gnu/gnu-users-never-heard-of-gnu.html
+# Copyright (C) 2008 Free Software Foundation, Inc.
+# This file is distributed under the same license as the gnu.org article.
+# Rakesh Peter <address@hidden>, 2008.
+msgid ""
+msgstr ""
+"Project-Id-Version: gnu-users-never-heard-of-gnu.html\n"
+"POT-Creation-Date: 2008-08-25 16:25-0300\n"
+"PO-Revision-Date: 2009-02-02 12:25+0530\n"
+"Last-Translator: മണിലാല്‍ കെ.എം|Manilal K M
<address@hidden>\n"
+"Language-Team: Swathanthra Malayalam Computing <address@hidden"
+"com>\n"
+"MIME-Version: 1.0\n"
+"Content-Type: text/plain; charset=UTF-8\n"
+"Content-Transfer-Encoding: 8bit\n"
+msgid ""
+"GNU Users Who Have Never Heard of GNU - GNU Project - Free Software "
+"Foundation (FSF)"
+msgstr "ഗ്നുവിനെ പറ്റി
കേള്‍ക്കാത്ത ഗ്നു
ഉപയോക്താക്കള്‍ - ഗ്നു സംരംഭം -
സ്വതന്ത്ര സോഫ്റ്റ്‌വെയര്‍"
+# type: Content of:
+msgid "GNU Users Who Have Never Heard of GNU"
+msgstr "ഗ്നുവിനെ പറ്റി
കേള്‍ക്കാത്ത ഗ്നു
ഉപയോക്താക്കള്‍"
+# type: Content of:
+msgid ""
+msgstr ""
സ്റ്റാള്‍മാന്‍ </"
+"strong>"
+# type: Content of:
+msgid ""
+msgstr ""
+"ഈ വിഷയത്തെക്കുറിച്ചു്
+"ചോദ്യോത്തരങ്ങള്‍
,<ahref=\"/gnu/why-gnu-linux.html\">എന്തുകൊണ്ട്
ഗ്നു/ലിനക്സ്?,"
+"<ahref=\"/gnu/linux-and-gnu.html\">ലിനക്സും ഗ്നു
സംരംഭവും എന്നീ ലേഖനങ്ങള്‍
കാണുക."
+# type: Content of:
+msgid ""
+"Most people have never heard of GNU.  Even most of the people who use the "
+"GNU system have never heard of GNU, thanks to so many people and companies "
+"who teach them to call it “Linux”.  Nonetheless, the name GNU "
+"has certain associations, which people will discover once they hear the "
+"name.  GNU is associated with the ideals of freedom of the free software "
+"movement.  That association is no accident; the motive for developing GNU "
+"was specifically to make it possible to use a computer and have freedom."
+msgstr ""
+"മിക്കവാറും ആളുകളും
ഗ്നുവിനെപ്പറ്റി
കേള്‍ക്കാത്തവരാണു്. ഗ്നു
സിസ്റ്റം ഉപയോഗിക്കുന്നവര്‍
പോലും "
+"ഗ്നുവിനെപ്പറ്റി
കേള്‍ക്കാത്തവരാണു, കാരണം
കുറെ ആളുകളും സ്ഥാപനങ്ങളും അ
തിനെ “ലിനക്സ് "
+"” എന്നു വിളിക്കാന്‍ അവരെ പഠ
ിപ്പിച്ചുകൊണ്ടിരിക്കുകയാണു.എങ്കില്‍ക്കൂടെ,
ഗ്നുവെന്ന പേരിന്റെ "
+"ചില സമ്പര്‍ക്കങ്ങള്‍കൊണ്ടു
അതു കേള്‍ക്കുമ്പോള്‍
ആളുകള്‍ തിരിച്ചറിയും. ഗ്നു
സ്വതന്ത്ര
സോഫ്റ്റ്‌വെയറിന്റെ "
+"സ്വാതന്ത്ര്യയത്തിന്റെ
ആശയങ്ങളുമായി
ബന്ധപ്പെട്ടിരിക്കുന്നു. ആ
ബന്ധം യാദൃശ്ചികമല്ല, കാരണം "
+"കമ്പ്യൂട്ടറിന്റെ
സ്വതന്ത്രമായ ഉപയോഗം
സാധ്യമാക്കുക എന്നതായിരുന്നു
ഗ്നു വികസിപ്പിക്കാനുള്ള
ഏറ്റവും "
+"വലിയ പ്രേരണ."
+# type: Content of:
+msgid ""
+"The association between the name GNU and our goals of freedom and social "
+"solidarity exists in the minds of hundreds of thousands of GNU/Linux users "
+"that do know about GNU.  It exists in Wikipedia.  And it exists around the "
+msgstr ""
+"നമ്മുടെ
സ്വാതന്ത്ര്യയത്തിന്റെയും
സാമൂഹിക ഐക്യത്തിന്റെയും
ലക്ഷ്യങ്ങളും ഗ്നുവും
തമ്മിലുള്ള ബന്ധം "
+"ഗ്നുവിനെപ്പറ്റി  അറിയാവുന്ന
ആയിരക്കണക്കിനു ഗ്നു/ലിനക്സ്
ഉപയോക്താക്കളുടെ മനസ്സില്‍
നിലകൊള്ളുന്നുണ്ട്. "
+"അതു വിക്കീപ്പീഡിയായിലും
വെബിന്റെ നാനാഭാഗത്തും അതു
നിലകൊള്ളുന്നുണ്ട്; ഈ
ഉപയോക്താക്കള്‍ ഗ്നുവിനെ "
+"പറ്റി തേടുമ്പോള്‍ അവര്‍ക്കു
സ്വതന്ത്ര "
+"സോഫ്റ്റ്‌വെയറിനെപ്പറ്റി
പറഞ്ഞിരിക്കുന്നതു കാണാം."
+# type: Content of:
+msgid ""
+"A person seeing the name “GNU” for the first time in “GNU/"
+"Linux“ won't immediately associate it with anything.  However, when "
+"people know that the system is basically GNU, that brings them a step closer "
+"to learning about our ideals.  For instance, they might become curious and "
+"look for more information about GNU."
+msgstr ""
+"“ഗ്നു/ലിനക്സില്‍”
ഗ്നുവെന്ന പേരു ആദ്യമായി
കാണുന്ന ഒരാള്‍ അപ്പോഴതിനെ
ഒന്നുമായും "
+"ബന്ധപ്പെടുത്തുന്നില്ല.
എങ്കിലും, ആ സിസ്റ്റം
പ്രാഥമികമായും
ഗ്നുതന്നെയാണെന്നു
മനസ്സിലാവുമ്പോള്‍, ആളുകള്‍ "
+"നമ്മുടെ ആശയങ്ങളുമായി
ഒരുപ്പടികൂടെ അടുക്കും.
ഉദാഹരണത്തിനു അവര്‍
ജിജ്ഞാസുക്കളായി,
ഗ്നുവിനെപ്പറ്റി "
+"കൂടുതല്‍ വിവരങ്ങള്‍ അ
ന്വേഷിക്കും."
+# type: Content of:
+msgid ""
+"If they don't look for it, they may encounter it anyway.  The “open "
+"source” rhetoric tends to lead people's attention away from issues of "
+"users' freedom, but not totally; there is still discussion of GNU and free "
+"software, and people have some chance of coming across it.  When that "
+"happens, the reader is more likely to pay attention to information about GNU "
+"(such as that it's the work of a campaign for freedom and community) if he "
+"knows he is a user of the GNU system."
+msgstr ""
+"അവര്‍ അതു അ
ന്വേഷിച്ചില്ലെങ്കിലും, അ
തുമായി
കൂട്ടിമുട്ടാനിടയുണ്ടു.
“ഓപ്പണ്‍ സോഴ്സ് ” "
+"എന്ന അലങ്കാരശാസ്ത്രം
ആളുകളുടെ ശ്രദ്ധ
ഉപയോക്താക്കളുടെ
സ്വാതന്ത്രത്തില്‍ നിന്നും
മാറ്റാന്‍ "
+"ശ്രമിക്കുന്നുണ്ടെങ്കില്ലും;
ഗ്നുവിനെപ്പറ്റിയും
സ്വതന്ത്ര
സോഫ്റ്റ്‌വെയറിനെപ്പറ്റിയും
ചര്‍ച്ചകളിപ്പോഴും "
+"നടക്കുന്നുണ്ടു, അതിനാല്‍
ആളുകളതിനെപ്പറ്റി
കേള്‍ക്കാന്‍ ഇടയുണ്ടു. അ
തുസംഭവിക്കുമ്പോള്‍,
വായനക്കാര്‍ അവര്‍ "
+"ഗ്നുവിന്റെ
ഉപയോക്താവാണെന്നറിയുമ്പോള്‍,
ഗ്നുവിനെപ്പറ്റിയുള്ള
വിവരങ്ങള്‍ ശ്രവിക്കാന്‍
നല്ല സാധ്യതയുണ്ടു "
+"(അതായതു, ഇതു
സ്വാതന്ത്രത്തിനും
സമൂഹത്തിനും വേണ്ടിയുള്ള ഒരു
പ്രസ്ഥാനത്തിന്റെ
പ്രയത്നമാണെന്നു "
+"മനസ്സിലാക്കുമ്പോള്‍)."
+# type: Content of:
+msgid ""
+"Over time, calling the system “GNU/Linux” spreads awareness of "
+"the ideals of freedom for which we developed the GNU system.  It is also "
+"useful as a reminder for people in our community who know about these "
+"ideals, in a world where much of discussion of free software takes a totally "
+"practical (and thus amoral) approach.  When we ask you to call the system "
+"“GNU/Linux”, we do so because awareness of GNU slowly but surely "
+"brings with it awareness of the free software ideals of freedom and "
+"community."
+msgstr ""
+"കാലാന്തരത്തില്‍, ഈ
സിസ്റ്റത്തെ “ഗ്നു/ലിനക്സ്
” എന്നു വിളിക്കുന്നതുഗ്നു
സിസ്റ്റത്തെ "
+"വികസിപ്പിച്ചെടുക്കാന്‍
കാരണമായ
സ്വാതന്ത്ര്യത്തിന്റെ
ആശയങ്ങളെ വ്യാപകമായി
പ്രകാശിപ്പിക്കും. "
+"സ്വതന്ത്ര
സോഫ്റ്റ്‌വെയറിനെപ്പറ്റിയുള്ള
പ്രായോഗികമായ ചര്‍ച്ചകള്‍
നടക്കുന്ന ഒരുലോകത്തില്‍, ഈ
ആശയങ്ങള്‍ "
+"അറിയുന്ന സമൂഹത്തിനു ഇതു ഒരു
ഓര്‍മ്മകുറിപ്പായി
ഉപയോഗപ്പെടും.നാം ഈ
സിസ്റ്റത്തെ “ഗ്നു/"
+"ലിനക്സെന്നു” വിളിക്കാന്‍
പറയുമ്പോള്‍, ഗ്നുവെന്ന അ
വബോധം,
സാവധാനത്തില്ലെങ്കിലും
തീര്‍ച്ചയായും "
+"സ്വാതന്ത്ര്യയത്തിന്റെയും
സമൂഹത്തിന്റെയും
ആശയങ്ങളുമായുള്ള ഒരു അ
വബോധമായി
നാമെല്ലാവരില്ലുമുണ്ടാക്കും."
+# type: Content of:
+#. TRANSLATORS: Use space (SPC) as msgstr if you don't have notes.
+msgid "*GNUN-SLOT: TRANSLATOR'S NOTES*"
+msgstr " "
+# type: Content of:
+msgid ""
+"ways to contact the FSF.
Please send broken links and other "
+msgstr ""
+"എഫ് എസ് എഫ് നെ കുറിച്ചും
ഗ്നുവിനെ കുറിച്ചുമുള്ള
യയ്ക്കുക. എഫ് എസ് എഫുമായി "
വഴികളും ഉണ്ടു് .
തെറ്റായ "
+"കണ്ണികളെകുറിച്ചും മറ്റു്
നിര്‍ദ്ദ്ദേശങ്ങളും അ
എന്നവിലാസത്തിലേയ്ക്കു്
എഴുതുക"
+# type: Content of:
+msgid ""
+"translations of this article."
+msgstr ""
+"ഈ ലേഖനത്തിന്റെ
തര്‍ജ്ജമയില്‍
പങ്കെടുക്കാനും
സഹായികാണുക."
+# type: Content of:
+msgid "Copyright © 2006, 2007 Free Software Foundation, Inc.,"
+msgstr "പകര്‍പ്പവകാശം © 2006, 2007 ഫ്രീ
സോഫ്റ്റ്‌വെയര്‍ ഫൌണ്ടേഷന്‍ "
+# type: Content of:
+msgid "51 Franklin St, Fifth Floor, Boston, MA 02110, USA"
+msgstr "51 ഫ്രാങ്ക്ലിന്‍
സ്റ്റ്രീട്ട്, അഞ്ചാം നില,
ബോസ്റ്റണ്‍, എം എ 02110-1301, യു എസ് എ"
+# type: Content of:
+msgid ""
+"Verbatim copying and distribution of this entire article are permitted "
+"worldwide, without royalty, in any medium, provided this notice, and the "
+"copyright notice, are preserved."
+msgstr ""
+"ഈ അറിയിപ്പും, പകര്‍പ്പവകാശ
കുറിപ്പും
നിലനിര്‍ത്തിയിരിയ്ക്കണം
എന്ന നിബന്ധനയോടെ,
സമ്പൂര്‍ണ്ണ "
+"ലേഖനത്തിന്റെ പദാനുപദ
പകര്‍പ്പും വിതരണവും ഏതു
മാധ്യമത്തിലും,യാതൊരു
റോയല്‍റ്റിയും ഇല്ലാതെ "
+"അനുവദിച്ചിരിയ്ക്കുന്നു."
+# type: Content of:
+#. TRANSLATORS: Use space (SPC) as msgstr if you don't want credits.
+msgid "*GNUN-SLOT: TRANSLATOR'S CREDITS*"
+msgstr "Rakesh Peter | രാകേഷ് പീറ്റര്‍
+# type: Content of:
+#.  timestamp start
+msgid "Updated:"
+msgstr "പുതുക്കിയതു്:"
+# type: Content of:
+msgid "Translations of this page"
+msgstr "ഈ താളിന്റെ പരിഭാഷ"
reply via email to
[Prev in Thread] Current Thread [Next in Thread]