www-commits
[Top][All Lists]
Advanced
[Date Prev][Date Next][Thread Prev][Thread Next][Date Index][Thread Index]
www/philosophy/po the-danger-of-ebooks.ml.po
From: Pavel Kharitonov
Subject: www/philosophy/po the-danger-of-ebooks.ml.po
Date: Sun, 22 Sep 2013 03:35:30 +0000
CVSROOT:        /web/www
Module name:    www
Changes by:     Pavel Kharitonov <ineiev>       13/09/22 03:35:30
Added files:
philosophy/po  : the-danger-of-ebooks.ml.po
Log message:
New translation RT #857175.
CVSWeb URLs:
http://web.cvs.savannah.gnu.org/viewcvs/www/philosophy/po/the-danger-of-ebooks.ml.po?cvsroot=www&rev=1.1
Patches:
Index: the-danger-of-ebooks.ml.po
RCS file: the-danger-of-ebooks.ml.po
diff -N the-danger-of-ebooks.ml.po
--- /dev/null   1 Jan 1970 00:00:00 -0000
+++ the-danger-of-ebooks.ml.po  22 Sep 2013 03:35:30 -0000      1.1
@@ -0,0 +1,214 @@
+# Malayalam translation of
http://www.gnu.org/philosophy/the-danger-of-ebooks.html
+# Copyright (C) 2013 Free Software Foundation, Inc.
+# This file is distributed under the same license as the original article.
+# Translated by Nandakumar <address@hidden>, 2013.
+msgid ""
+msgstr ""
+"Project-Id-Version: the-danger-of-ebooks.html 0.1\n"
+"Report-Msgid-Bugs-To: \n"
+"POT-Creation-Date: 2012-06-10 04:29-0300\n"
+"PO-Revision-Date: 2013-09-17 18:43+0530\n"
+"Last-Translator: Nandakumar <address@hidden>\n"
+"Language-Team: Malayalam\n"
+"MIME-Version: 1.0\n"
+"Content-Type: text/plain; charset=UTF-8\n"
+"Content-Transfer-Encoding: 8bit"
+msgid "The Danger of E-Books - GNU Project - Free Software Foundation"
+msgstr "ഇ-ബുക്കുകളിലെ അപകടം - ഗ്നു
സംരംഭം - ഫ്രീ സോഫ്റ്റ്‌വെയര്‍
ഫൗണ്ടേഷന്‍"
+#. type: Content of:
+msgid "The Danger of E-Books"
+msgstr "ഇ-ബുക്കുകളിലെ അപകടം"
+#. type: Content of:
+msgid ""
+"about the dangers of eBooks."
അപകടവുമായി ബന്ധപ്പെട്ട
ഞങ്ങളുടെ മെയിലിങ്
ലിസ്റ്റില്‍ ചേരൂ."
+#. type: Content of:
+msgid ""
+"In an age where business dominates our governments and writes our laws, "
+"every technological advance offers business an opportunity to impose new "
+"restrictions on the public. Technologies that could have empowered us are "
+"used to chain us instead."
+msgstr "വാണിജ്യമേഖല നമ്മുടെ
സര്‍ക്കാരിനെ ഭരിയ്ക്കുകയും
നിയമങ്ങള്‍ എഴുതുകയും
ചെയ്യുന്ന ഒരു കാലത്ത്,
പൊതുജനങ്ങളുടെ മേല്‍ പുതിയ
നിയന്ത്രണങ്ങളേര്‍പ്പെടുത്താനുള്ള
അവസരമാണ് എല്ലാ
സാങ്കേതികമുന്നേറ്റവും
വാണിജ്യസ്ഥാപനങ്ങള്‍ക്ക്
ഒരുക്കിക്കൊടുക്കുന്നത്.
നമുക്ക് ശക്തിപകരേണ്ട
സാങ്കേതികവിദ്യകള്‍ നമ്മെ
ചങ്ങലയ്ക്കിടുകയാണ്
ചെയ്യുന്നത്."
+#. type: Content of:
+msgid "With printed books,"
+msgstr "അച്ചടിച്ച
പുസ്തകങ്ങളാണെങ്കില്‍,"
+#. type: Content of:
+msgid "You can buy one with cash, anonymously."
+msgstr "കാശുകൊടുത്ത്
മറ്റാരെയെങ്കിലുമയച്ചും
നിങ്ങള്‍ക്കത് വാങ്ങാം."
+#. type: Content of:
+msgid "Then you own it."
+msgstr "അതോടെ നിങ്ങള്‍ അതിന്റെ
ഉടമയായി."
+#. type: Content of:
+msgid "You are not required to sign a license that restricts your use of it."
+msgstr "അതുപയോഗിയ്ക്കുന്നതില്‍
നിങ്ങളെ നിയന്ത്രിയ്ക്കുന്ന
ഒരു ലൈസന്‍സിലും നിങ്ങള്‍
ഒപ്പുവയ്ക്കേണ്ടതില്ല."
+#. type: Content of:
+msgid ""
+"The format is known, and no proprietary technology is needed to read the "
+"book."
+msgstr "നിങ്ങള്‍ക്ക് അതിന്റെ
ഫോര്‍മാറ്റ് അറിയാം, അതു
വായിയ്ക്കാനായി യാതൊരു
പ്രൊപ്രൈറ്ററി
സാങ്കേതികവിദ്യയുടേയും സഹായം
വേണ്ട."
+#. type: Content of:
+msgid "You can give, lend or sell the book to another."
+msgstr "നിങ്ങള്‍ക്ക് ആ പുസ്തകം
മറ്റാര്‍ക്കെങ്കിലും
കൈമാറാം,
വാടകയ്ക്കുകൊടുക്കാം,
വില്‍ക്കാം."
+#. type: Content of:
+msgid ""
+"You can, physically, scan and copy the book, and it's sometimes lawful under "
+"copyright."
+msgstr "നിങ്ങള്‍ക്കൊരു പുസ്തകം
ഭൗതികമായി സ്കാന്‍ ചെയ്യാം,
കോപ്പി ചെയ്യാം; ചിലപ്പോള്‍ അ
ത് പകര്‍പ്പവകാശനിയമപ്രകാരം
സാധുവുമാണ്."
+#. type: Content of:
+msgid "Nobody has the power to destroy your book."
+msgstr "നിങ്ങളുടെ പുസ്തകം
നശിപ്പിയ്ക്കാനുള്ള അധികാരം
ആര്‍ക്കുമില്ല."
+#. type: Content of:
+msgid "Contrast that with Amazon e-books (fairly typical):"
+msgstr "ആമസോണിന്റെ ഇ-ബുക്കുകളുടെ
വൈരുദ്ധ്യങ്ങള്‍
(വര്‍ഗ്ഗസ്വഭാവം)"
+#. type: Content of:
+msgid "Amazon requires users to identify themselves to get an e-book."
+msgstr "ഇ-ബുക്ക് വാങ്ങാന്‍
നിങ്ങളുടെ
തിരിച്ചറിയല്‍രേഖകള്‍
ആമസോണ്‍
ആവശ്യപ്പെടുന്നുണ്ട്."
+#. type: Content of:
+msgid ""
+"In some countries, including the US, Amazon says the user cannot own the "
+"e-book."
+msgstr "യു.എസ്. അടക്കമുള്ള ചില
രാജ്യങ്ങളില്‍ ഉപയോക്താവിന്
ഇ-ബുക്കിന്മേല്‍
ഉടമസ്ഥാവകാശമില്ലെന്നാണ്
ആമസോണ്‍ പറയുന്നത്."
+#. type: Content of:
+msgid ""
+"Amazon requires the user to accept a restrictive license on use of the "
+"e-book."
+msgstr "ഇ-ബുക്ക്
ഉപയോഗിയ്ക്കുന്നതില്‍ അവരുടെ
പാരതന്ത്ര്യലൈസന്‍സ് അ
ംഗീകരിയ്ക്കാന്‍ ആമസോണ്‍,
ഉപയോക്താവിനോട്
ആവശ്യപ്പെടുന്നുണ്ട്."
+#. type: Content of:
+msgid ""
+"The format is secret, and only proprietary user-restricting software can "
+"read it at all."
+msgstr "ഫോര്‍മാറ്റ് രഹസ്യമാണ്,
പ്രൊപ്രൈറ്ററിയും നിങ്ങളുടെ
സ്വാതന്ത്ര്യത്തെ
ഹനിയ്ക്കുന്നതുമായ
സോഫ്റ്റ്‌വെയറിനു മാത്രമേ അ
തു വായിയ്ക്കാനാവൂ."
+#. type: Content of:
+msgid ""
+"An ersatz \"lending\" is allowed for some books, for a limited time, but "
+"only by specifying by name another user of the same system. No giving or "
+"selling."
+msgstr "ചില പുസ്തകങ്ങള്‍ക്ക്
ചുരുങ്ങിയ സമയത്തേയ്ക്ക് ഒരു
“തട്ടിപ്പുകൈമാറ്റം” അ
നുവദനീയമാണ്, പക്ഷേ അതേ
സിസ്റ്റത്തിലെ മറ്റേ
ഉപയോക്താവിന്റെ പേര്
വ്യക്തമാക്കിയ ശേഷം മാത്രം.
കൊടുക്കാനോ വില്‍ക്കാനോ
പാടില്ല."
+#. type: Content of:
+msgid ""
+"in the player and prohibited by the license, which is more restrictive than "
+"copyright law."
റിസ്ട്രിക്ഷന്‍സ്
മാനേജ്മെന്റ് ഉള്ളതിനാല്‍
ഇ-ബുക്കുകളുടെ
പകര്‍പ്പെടുക്കാനാവില്ല. ഈ
സംവിധാനം
പകര്‍പ്പവകാശനിയമത്തേക്കാള്‍
സ്വാതന്ത്ര്യനിഷേധിയാണ്."
+#. type: Content of:
+msgid ""
+"Amazon can remotely delete the e-book using a back door. It used this back "
+"door in 2009 to delete thousands of copies of George Orwell's 1984."
+msgstr "ആമസോണിന് ഒരു
പിന്‍വാതില്‍
ഉപയോഗിച്ചുകൊണ്ട്
ദൂരത്തിരുന്നുതന്നെ ഇ-ബുക്ക്
ഡിലീറ്റ് ചെയ്യാം. ജോര്‍ജ്ജ്
ഓര്‍വെല്ലിന്റെ 1984-ന്റെ
ആയിരക്കണക്കിന്
പകര്‍പ്പുകള്‍ ഡിലീറ്റ്
ചെയ്യാന്‍ അവര്‍ 2009-ല്‍ ഈ
പിന്‍വാതില്‍ ഉപയോഗിച്ചു."
+#. type: Content of:
+msgid ""
+"Even one of these infringements makes e-books a step backward from printed "
+"books. We must reject e-books until they respect our freedom."
+msgstr "ഇപ്പറഞ്ഞതില്‍ ഏതെങ്കിലും
ഒന്നുതന്നെ മതി ഇ-ബുക്കുകളെ അ
ച്ചടിച്ച പുസ്തകങ്ങളേക്കാള്‍
പിന്നിലാക്കാന്‍.
ഇ-ബുക്കുകള്‍ നമ്മുടെ
സ്വാതന്ത്ര്യത്തെ അ
ംഗീകരിയ്ക്കുംവരെ നാം അവയെ അ
വഗണിച്ചേ മതിയാവൂ."
+#. type: Content of:
+msgid ""
+"The e-book companies say denying our traditional freedoms is necessary to "
+"continue to pay authors. The current copyright system supports those "
+"companies handsomely and most authors badly. We can support authors better "
+"in other ways that don't require curtailing our freedom, and even legalize "
+"sharing. Two methods I've suggested are:"
+msgstr "നമ്മുടെ
പരമ്പരാഗതസ്വാതന്ത്ര്യങ്ങളെ
നിഷേധിച്ചാല്‍മാത്രമേ
എഴുത്തുകാര്‍ക്ക് പ്രതിഫലം
നല്‍കാനാവൂ എന്നാണ് ഇ-ബുക്ക്
കമ്പനികള്‍ പറയുന്നത്.
ഇപ്പോഴത്തെ
പകര്‍പ്പവകാശസമ്പ്രദായം ആ
കമ്പനികളെ
പിന്തുണയ്ക്കുന്നു, എന്നാല്‍
മിക്ക എഴുത്തുകാരെയും
ബുദ്ധിമുട്ടിയ്ക്കുന്നു.
നമ്മുടെ സ്വാതന്ത്ര്യം
ഹനിയ്ക്കാതെതന്നെ നമുക്ക്
എഴുത്തുകാരെ
പിന്തുണയ്ക്കാനാവും. ഞാന്‍
നിര്‍ദേശിച്ചിട്ടുള്ള രണ്ടു
രീതികള്‍:"
+#. type: Content of:
+msgid ""
+"To distribute tax funds to authors based on the cube root of each author's "
+"http://stallman.org/articles/internet-sharing-license.en.html."
+msgstr "എഴുത്തുകാരുടെ
പ്രചാരത്തിന്റെ ക്യൂബ്
റൂട്ടിന്റെ അടിസ്ഥാനത്തില്‍ അ
വര്‍ക്ക് നികുതിപ്പണം വിതരണം
http://stallman.org/articles/internet-sharing-license.en.html."
+#. type: Content of:
+msgid "To design players so users can send authors anonymous voluntary
payments."
+msgstr "പ്ലേയറുകള്‍ രൂപകല്‍പ്പന
ചെയ്യാം, വ്യക്തിത്വം
വെളിവാക്കാതെ
എഴുത്തുകാര്‍ക്ക്
പണമയച്ചുകൊടുക്കാം."
+#. type: Content of:
+msgid ""
+"E-books need not attack our freedom (Project Gutenberg's e-books don't), but "
+"they will if companies get to decide. It's up to us to stop them."
+msgstr "ഇ-ബുക്കുകള്‍
എല്ലായ്പ്പോഴും നമ്മുടെ
സ്വാതന്ത്ര്യത്തെ
തകര്‍ക്കണമെന്നില്ല
(ഉദാഹരണത്തിന് പ്രൊജക്റ്റ്
ഗുട്ടന്‍ബര്‍ഗ്ഗിന്റെ
ഇ-ബുക്കുകള്‍ സ്വതന്ത്രമാണ്),
എന്നാല്‍ സ്ഥാപനങ്ങള്‍ക്ക്
വേണമെങ്കില്‍ ആ
രൂപത്തിലാക്കാം. തടയേണ്ടത്
നമ്മളാണ്."
+#. type: Content of:
+msgid ""
+"http://DefectiveByDesign.org/ebooks.html."
+msgstr "പൊരുതാന്‍ പോരൂ‒ സൈന്‍ അ
+"http://DefectiveByDesign.org/ebooks.html."
+#. TRANSLATORS: Use space (SPC) as msgstr if you don't have notes.
+#. type: Content of:
+msgid "*GNUN-SLOT: TRANSLATOR'S NOTES*"
+msgstr " "
+#. type: Content of:
+msgid ""
+msgstr "എഫ്. എസ്. എഫും ഗ്നുവുമായി
ബന്ധപ്പെട്ട സംശയങ്ങള്‍ അ
+#. type: Content of:
+msgid ""
+msgstr "മുറിഞ്ഞ കണ്ണികള്‍, മറ്റു
പിശകുകള്‍, നിര്‍ദേശങ്ങള്‍
+#. type: Content of:
+msgid ""
+"for information on coordinating and submitting translations of this article."
+msgstr "ഈ ലേഖനത്തിന്റെ പരിഭാഷ
ഏകോപിപ്പിയ്ക്കുന്നതും
സമര്‍പ്പിയ്ക്കുന്നതും
സംബന്ധിച്ച വിവരങ്ങള്‍ക്ക്
ട്രാന്‍സലേഷന്‍സ് റീഡ്‌മി"
+#. type: Content of:
+msgid "Copyright © 2011 Richard Stallman"
+msgstr "പകര്‍പ്പവകാശം © 2011
റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍"
+#. type: Content of:
+msgid ""
+"Attribution-NoDerivs 3.0 United States License."
+msgstr ""
കോമണ്‍സ്
ആട്രിബ്യൂഷന്‍-നോഡെറിവ്സ് 3.0
യുനൈറ്റഡ് സ്റ്റേറ്റ്സിനു
കീഴിലാണ്."
+#. TRANSLATORS: Use space (SPC) as msgstr if you don't want credits.
+#. type: Content of:
+msgid "*GNUN-SLOT: TRANSLATOR'S CREDITS*"
+#.  timestamp start
+#. type: Content of:
+msgid "Updated:"
+msgstr "പുതുക്കിയത്:"
reply via email to
[Prev in Thread] Current Thread [Next in Thread]