www-commits
[Top][All Lists]
Advanced
[Date Prev][Date Next][Thread Prev][Thread Next][Date Index][Thread Index]
www/software/po reliability.ml.po
From: Shyam Karanattu
Subject: www/software/po reliability.ml.po
Date: Mon, 02 Feb 2009 07:40:24 +0000
CVSROOT:        /web/www
Module name:    www
Changes by:     Shyam Karanattu <aeshyamae>     09/02/02 07:40:24
Added files:
software/po    : reliability.ml.po
Log message:
Committing malayalam translation of reliability.html
CVSWeb URLs:
http://web.cvs.savannah.gnu.org/viewcvs/www/software/po/reliability.ml.po?cvsroot=www&rev=1.1
Patches:
Index: reliability.ml.po
RCS file: reliability.ml.po
diff -N reliability.ml.po
--- /dev/null   1 Jan 1970 00:00:00 -0000
+++ reliability.ml.po   2 Feb 2009 07:40:09 -0000       1.1
@@ -0,0 +1,260 @@
+# Malayalam translation of http://www.gnu.org/software/reliability.html
+# Copyright (C) 2008 Free Software Foundation, Inc.
+# This file is distributed under the same license as the gnu.org article.
+# Remya Thottingal <address@hidden>  , 2008
+msgid ""
+msgstr ""
+"Project-Id-Version: reliability.html\n"
+"POT-Creation-Date: 2008-10-08 16:25-0300\n"
+"PO-Revision-Date: 2009-02-02 13:08+0530\n"
+"Last-Translator: Shyam K<address@hidden>\n"
+"Language-Team: Swathanthra Malayalam Computing<address@hidden"
+"com>\n"
+"MIME-Version: 1.0\n"
+"Content-Type: text/plain; charset=UTF-8\n"
+"Content-Transfer-Encoding: 8-bit"
+msgid ""
+"Free Software is More Reliable! - GNU Project - Free Software Foundation "
+"(FSF)"
+msgstr "സ്വതന്ത്ര
സോഫ്റ്റ്‌വെയര്‍ കൂടുതല്‍
വിശ്വസനീയമാണു് !- ഗ്നു സംരംഭം -
സ്വതന്ത്ര സോഫ്റ്റ്‌വെയര്‍
ഫൌണ്ടേഷന്‍ (FSF)"
+# type: Content of:
+msgid "Free Software is More Reliable!"
+msgstr "സ്വതന്ത്ര
സോഫ്റ്റ്‌വെയര്‍ കൂടുതല്‍
വിശ്വസനീയമാണു് !"
+# type: Content of:
+msgid ""
+"proprietary system can produce reliable products.  A bunch of hackers just "
+"can't do this.”"
+msgstr ""
സോഫ്റ്റ്‌വെയറുകളുടെ
വക്താക്കള്‍ ഇങ്ങനെ
സോഫ്റ്റ്‌വെയര്‍ ഒരു സുന്ദര
സ്വപ്നമാണു്. "
+"പക്ഷേ നമുക്കറിയാം
കുത്തകസോഫ്റ്റ്‌വെയറുകള്‍ക്കു
മാത്രമാണു് വിശ്വസനീയ
സോഫ്റ്റ്‌വെയര്‍
ഉണ്ടാക്കാന്‍ കഴിയുക."
+"ഒരു കൂട്ടം ഹാക്കേര്‍സിനു്
ഇത്തരത്തില്‍ ചെയ്യുവാന്‍
സാധിക്കില്ല.”"
+# type: Content of:
+msgid ""
+"Empirical evidence disagrees, however; scientific tests, described below, "
+"have found GNU software to be more reliable than comparable "
+"proprietary software."
+msgstr "അനുഭവേദ്യമായ തെളിവുകള്‍
ഇതിനെ അനുകൂലിക്കുന്നില്ല;
താഴെ വിശദീകരിച്ചിട്ടുള്ള
ശാസ്ത്രീയപഠനങ്ങള്‍
തെളിയിക്കുന്നതു്
കുത്തകസോഫ്റ്റ്‌വെയറുകളെക്കാള്‍
കൂടുതല്‍ വിശ്വസനീയം ഗ്നു
സോഫ്റ്റ്‌വെയറുകളാണെന്നാണു്."
+# type: Content of:
+msgid ""
+"This should not be a surprise; there are good reasons for the high "
+"reliability of GNU software, good reasons to expect free software will often "
+"(though not always) have high reliability."
+msgstr ""
+"ഇതൊരു അത്ഭുതമൊന്നുമല്ല;
ഗ്നു സോഫ്റ്റ്‌വെയറിന്റെ
വിശ്വസനീയതക്കു് ഒരുപാടു
നല്ല കാരണങ്ങളുണ്ടു്. അഥവാ, "
+"സ്വതന്ത്ര സോഫ്റ്റ്‌വെയര്‍
കൂടുതല്‍ വിശ്വസനീയമാണു്
(എല്ലായ്പോഴുമല്ല )എന്നു
പ്രതീക്ഷിക്കാന്‍ കൂടുതല്‍ "
+"കാരണങ്ങളുണ്ടു്."
+# type: Content of:
+msgid "GNU Utilities Safer!"
+msgstr "ഗ്നു പ്രയോഗങ്ങള്‍
സുരക്ഷിതം!"
+# type: Content of:
+msgid ""
+"Barton P. Miller and his colleagues tested the reliability of Unix utility "
+"programs in 1990 and 1995.  Each time, GNU's utilities came out considerably "
+"ahead. They tested seven commercial Unix systems as well as GNU.  By "
+"subjecting them to a random input stream, they could “crash (with core "
+"dump) or hang (infinite loop) over 40% (in the worst case) of the basic "
+"utility programs…”"
+msgstr "1990 ലും 1995 ലും  ബാര്‍ട്ടന്‍
.പി.മില്ലറും  അദ്ദേഹത്തിന്റെ
സഹപ്രവര്‍ത്തകരും  യുണിക്സ്
പ്രയോഗങ്ങളുടെ  വിശ്വസ്തത
പരീക്ഷിച്ചു .എല്ലാ സമയത്തും
ഗ്നു പ്രയോഗങ്ങളായിരുന്നു
മുന്‍പന്തിയില്‍. ഏഴ്
വ്യാവസായിക   യുണിക്സ്
സിസ്റ്റങ്ങളും ,  ഗ്നു വും അ
വര്‍ പരീക്ഷിച്ചു. ക്രമരഹിത
ഇന്‍പുട്ടുകള്‍ക്കു
വിധേയമാക്കിയപ്പോള്‍ ,അ
വര്‍ക്കു “40 ശതമാനത്തോളം അ
ടിസ്ഥാന പ്രയോഗങ്ങളെ കോര്‍
ഡമ്പോടു കൂടി ക്രാഷ്
ചെയ്യിക്കാനോ, ഇന്‍ഫൈനൈറ്റ്
ലൂപ്പില്‍ കുടുക്കി
നിശ്ചലമാക്കാനോ
കഴിഞ്ഞു.…”"
+# type: Content of:
+msgid ""
+"These researchers found that the commercial Unix systems had a failure rate "
+"that ranged from 15% to 43%. In contrast, the failure rate for GNU was only "
+"7%."
+msgstr ""
+"ഇത്തരം ഗവേഷണങ്ങളില്‍
തെളിഞ്ഞതു് ,വ്യാവസായിക
യുണിക്സ് വ്യൂഹങ്ങളുടെ
തോല്‍വിയുടെ തോതു് 15% മുതല്‍ 43%  "
+"വരെയായിരുന്നു. അതേസമയം,
ഗ്നുവിന്റെ തോല്‍വിയുടെ
തോതു് വെറും 7%
മാത്രമായിരുന്നു."
+# type: Content of:
+msgid ""
+"Miller also said that, “the three commercial systems that we compared "
+"in both 1990 and 1995 noticeably improved in reliability, but still had "
+"significant rates of failure (the basic utilities from GNU/Linux still were "
+"noticeably better than those of the commercial systems).”"
+msgstr "മില്ലര്‍ ഇതുകൂടെ പറഞ്ഞു:
“1990 ലും 1995 ലും നമ്മള്‍
താരതമ്യപ്പെടുത്തിയ മൂന്നു
വ്യാവസായിക വ്യൂഹങ്ങളും
പ്രകടമാകും വിധം വിശ്വാസ്യത
മെച്ചപ്പെടുത്തിയിട്ടുണ്ടു്
.പക്ഷേ ഇപ്പോഴും സാരമായ
തെറ്റുകളുണ്ടു് (അ
ടിസ്ഥാനാവശ്യങ്ങള്‍ക്കു
വേണ്ടിയുള്ള    ഗ്നു/ലിനക്സ്
പ്രയോഗങ്ങള്‍ വ്യാവസായിക
വ്യൂഹങ്ങളെക്കാള്‍ വളരെ
മെച്ചമാണു് ).”"
+# type: Content of:
+msgid ""
+"the Reliability of Unix Utilities and Services (postscript 146k) by "
+", David Koski, Cjin Pheow Lee, Vivekananda Maganty, Ravi Murthy, "
+"Ajitkumar Natarajan, and Jeff Steidl."
+msgstr ""
+"കൂടുതല്‍ വിവരങ്ങള്‍ക്ക്  അ
വരുടെ പേപ്പര്‍
കാണുക:ബാര്‍ട്ടന്‍
+"ഉപയോഗത്തിന്റേയും
സേവനത്തിന്റേയും
വിശ്വസനീയതയുടെ പുന:പരിശോധന
(പോസ്റ്റ്സ്ക്രിപ്റ്റ് 146k), "
+"David Koski, Cjin Pheow Lee, Vivekananda Maganty, Ravi Murthy, Ajitkumar "
+"Natarajan, and Jeff Steidl."
+# type: Content of:
+msgid "Why Free Software is More Reliable"
+msgstr "എന്തുകൊണ്ടാണു് സ്വതന്ത്ര
സോഫ്റ്റ്‌വെയര്‍ കൂടുതല്‍
വിശ്വസനീയമാകുന്നതു്?"
+# type: Content of:
+msgid ""
+"It is no fluke that the GNU utilities are so reliable. There are good "
+"reasons why free software tends to be of high quality."
+msgstr ""
+"ഗ്നു പ്രയോഗങ്ങള്‍ കൂടുതല്‍
വിശ്വസനീയമാണെന്നതു്
യാദൃശ്ചികമല്ല. സ്വതന്ത്ര
സോഫ്റ്റ്‌വെയര്‍ കൂടുതല്‍  "
+"ഗുണനിലവാരത്തിലേക്കു
നീങ്ങാന്‍  ധാരാളം
കാരണങ്ങളുണ്ടു്"
+# type: Content of:
+msgid ""
+"One reason is that free software gets the whole community involved in "
+"working together to fix problems. Users not only report bugs, they even fix "
+"bugs and send in fixes. Users work together, conversing by email, to get to "
+"the bottom of a problem and make the software work trouble-free."
+msgstr ""
+"ഒന്നാമത്തെ കാരണം, സ്വതന്ത്ര
സോഫ്റ്റ്‌വെയറില്‍ ഒരു വലിയ
സമൂഹത്തിനു് ഒന്നിച്ചു്
പ്രവര്‍ത്തിക്കുവാനും "
+"പ്രശ്നങ്ങള്‍ പരിഹരിക്കാനും
സൗകര്യമുണ്ടു് എന്നതാണു്.
ഉപയോഗിക്കുന്നവര്‍ക്കു്
തെറ്റുകള്‍
രേഖപ്പെടുത്തുവാന്‍ "
+"മാത്രമല്ല, പ്രശ്നങ്ങള്‍
പരിഹരിച്ചു് അതു് അ
യക്കുവാനും സാധിക്കുന്നു.
ഉപയോഗിക്കുന്നവര്‍ക്ക്
ഒന്നിച്ചു് "
+"പ്രവര്‍ത്തിക്കുവാനും,
ഇ-മെയില്‍ വഴി  ആശയവിനിമയം
നടത്തി, പ്രശ്നങ്ങളുടെ
ആഴത്തിലേയ്ക്കിറങ്ങി, "
+"സോഫ്റ്റ്‌വെയര്‍
പ്രവര്‍ത്തനങ്ങള്‍
കുറ്റമറ്റതാക്കാനും
കഴിയുന്നു ."
+# type: Content of:
+msgid ""
+"Another is that developers really care about reliability.  Free software "
+"packages do not always compete commercially, but they still compete for a "
+"good reputation, and a program which is unsatisfactory will not achieve the "
+"popularity that developers hope for.  What's more, an author who makes the "
+"source code available for all to see puts his reputation on the line, and "
+"had better make the software clean and clear, on pain of the community's "
+"disapproval."
+msgstr "മറ്റൊന്നു്,
സോഫ്റ്റ്‌വെയര്‍
വികസിപ്പിക്കുന്നവര്‍ അ
തിന്റെ വിശ്വസനീയതയില്‍ അതീവ
ശ്രദ്ധാലുക്കളാണു്
എന്നതാണു്. സ്വതന്ത്ര
സോഫ്റ്റ്‌വെയര്‍
എല്ലായ്പ്പോഴും
വാണിജ്യപരമായി
മത്സരിക്കുന്നില്ല, എന്നാല്‍
അതു്  അ
ംഗീകാരത്തിനായിമത്സരിക്കുന്നു,
കൂടാതെ, തൃപ്തികരമല്ലാത്ത ഒരു
പ്രോഗ്രാം അതു്
വികസിപ്പിക്കുന്നവരാഗ്രഹിക്കുന്ന
സ്വീകാര്യതനേടില്ല.
എന്തിനധികം, എഴുത്തുകാരന്‍
തന്റെ സോഴ്സ് കോഡ്
എല്ലാവര്‍ക്കും ലഭ്യമായ
രീതിയില്‍വയ്ക്കുമ്പോള്‍ അ
യാളുടെ കഴിവും പ്രാപ്തിയും
ആണു് ആ വരികളില്‍
പ്രതിഫലിക്കുന്നതു്. അ
തുകൊണ്ടുതന്നെ സമൂഹത്തിന്റെ
അസ്വീകാര്യതയെ ഭയപ്പെട്ടു്
തന്റെ പ്രോഗ്രാം
മികവുറ്റതാക്കാന്‍ പരമാവധി
ശ്രദ്ധിക്കുയും ചെയ്യുന്നു."
+# type: Content of:
+msgid "Cancer Clinic Relies on Free Software!"
+msgstr "ക്യാന്‍സര്‍
ചികിത്സാലയങ്ങള്‍ സ്വതന്ത്ര
സോഫ്റ്റ്‌വെയറിനെ
ആശ്രയിക്കുന്നു!"
+# type: Content of:
+msgid ""
+"The Roger Maris Cancer Center in Fargo, North Dakota (the same Fargo which "
+"was recently the scene of a movie and a flood) uses Linux-based GNU systems "
+"precisely because reliability is essential.  A network of GNU/Linux machines "
+"runs the information system, coordinates drug therapies, and performs many "
+"other functions.  This network needs to be available to the Center's staff "
+"at a moment's notice."
+msgstr ""
+"വടക്കന്‍ Dakotaയിലെ ഫാര്‍ഗോ(അ
ടുത്തകാലത്ത് ഒരു
ചലച്ചിത്രത്തിനും ഒരു
വെള്ളപ്പൊക്കത്തിനും വേദിയായ
+"അതേ  ഫാര്‍ഗോ)യിലെ  Roger Maris
ക്യാന്‍സര്‍
ചികിത്സാലയത്തില്‍ ലിനക്സ് അ
ടിസ്ഥാനപ്പെടുത്തിയുള്ള  "
+"ഗ്നു  വ്യൂഹങ്ങളാണു്
ഉപയോഗപ്പെടുത്തിയിരിക്കുന്നത്,
കാരണം അവിടെ വിശ്വാസ്യത അ
ത്യാവശ്യമാണു്. ഗ്നു/ലിനക്സ്  "
+"യന്ത്രസംവിധാനങ്ങളുടെ ഒരു
ശൃംഖല വിവരശേഖരസംവിധാനത്തെ
പ്രവര്‍ത്തിപ്പിക്കുകയും,
മരുന്നു ചികിത്സകളെ "
+"ഏകോപിപ്പിക്കുകയും, മറ്റു
പ്രവര്‍ത്തനങ്ങള്‍
ചെയ്യുകയും ചെയ്യുന്നു. ഈ
ശൃംഖല ചികിത്സാലയത്തിലെ "
+"ജോലിക്കാര്‍ക്ക്
എല്ലായ്പോഴും
ലഭ്യമാക്കേണ്ടതുണ്ടു്."
+# type: Content of:
+msgid ""
+"address@hidden>:"
+msgstr ""
+"com>പറയുന്നു:"
+# type: Content of:
+msgid ""
+"The proper care of our cancer patients would not be what it is today without "
+"[GNU/]Linux … The tools that we have been able to deploy from free "
+"software channels have enabled us to write and develop innovative "
+"applications which … do not exist through commercial avenues."
+msgstr ""
+"[ഗ്നു/]ലിനക്സില്ലാതെ
ഞങ്ങളുടെ കാന്‍സര്‍
രോഗികളുടെ ചികിത്സ ഇന്നതെ
രീതിയിലാകുമായിരുന്നില്ല… "
+"സ്വതന്ത്ര
സോഫ്റ്റ്‌വെയറുകളായ
പ്രയോഗങ്ങള്‍ കുത്തക
സോഫ്റ്റ്‌വെയറുകളില്‍
ലഭ്യമല്ലാത്ത നൂതന "
+"പ്രയോഗങ്ങള്‍
വികസിപ്പിക്കുന്നതിനു്
ങ്ങങ്ങളെ സഹായിച്ചു."
+# type: Content of:
+msgid "Bulletproof GNU Utilities!"
+msgstr "ബുള്ളറ്റ് പ്രൂഫ് ഗ്നു
പ്രയോഗങ്ങള്‍!"
+# type: Content of:
+msgid ""
+" is leading an effort to eliminate “fuzz bugs” from GNU "
+"software, thus making them even more reliable.  You can read about the "
+msgstr ""
+"ഗ്നു സോഫ്റ്റ്‌വെയറുകളില്‍
നിന്നു് “ഫസ്സ് ബഗ്ഗ്”
തീര്‍ത്തു് കൂടുതല്‍
വിശ്വസനീയമാക്കുന്നതിനായി "
+" നേതൃത്വം നല്കുന്ന ഒരു സംഘം
പ്രവര്‍ത്തിക്കുന്നുണ്ടു്.
ഇതിനെപ്പറ്റി കൂടുതല്‍
+"pacbell.net/s-max/scott/bulletproof-penguin.html
സന്ദര്‍ശിക്കുക."
+# type: Content of:
+#. TRANSLATORS: Use space (SPC) as msgstr if you don't have notes.
+msgid "*GNUN-SLOT: TRANSLATOR'S NOTES*"
+msgstr " "
+# type: Content of:
+msgid ""
+"ways to contact the FSF.
Please send broken links and other "
+msgstr ""
+"എഫ് എസ് എഫ് -നെ കുറിച്ചും
ഗ്നു -വിനെ കുറിച്ചുമുള്ള
യയ്ക്കുക. എഫ് എസ് എഫുമായി
ബന്ധപ്പെടാന്‍ "
തെറ്റായ
കണ്ണികളെകുറിച്ചും മറ്റു് "
+"നിര്‍ദ്ദേശങ്ങളും അ
വിലാസത്തിലേയ്ക്കു് എഴുതുക"
+# type: Content of:
+msgid ""
+"translations of this article."
+msgstr ""
+"ഈ ലേഖനത്തിന്റെ
തര്‍ജ്ജമയില്‍
പങ്കെടുക്കാനും
സഹായികാണുക."
+# type: Content of:
+msgid ""
+"Copyright © 1997, 1998, 1999, 2000, 2001, 2002, 2003, 2004, 2005, 2006, "
+msgstr ""
+"പകര്‍പ്പവകാശം © 1997, 1998, 1999,2001, 2002,
2003, 2004, 2005, 2006, 2007, "
സോഫ്റ്റ്‌വെയര്‍
ഫൌണ്ടേഷന്‍, ഇന്‍ക്.,"
+# type: Content of:
+msgid "51 Franklin St, Fifth Floor, Boston, MA 02110, USA"
+msgstr "51 ഫ്രാങ്ക്ലിന്‍
സ്റ്റ്രീറ്റ്, അഞ്ചാം നില,
ബോസ്റ്റണ്‍, എം എ 02110, യുഎസ്എ"
+# type: Content of:
+msgid ""
+"Verbatim copying and distribution of this entire article are permitted "
+"worldwide, without royalty, in any medium, provided this notice, and the "
+"copyright notice, are preserved."
+msgstr ""
+"ഈ അറിയിപ്പും,പകര്‍പ്പവകാശ
കുറിപ്പും
നിലനിര്‍ത്തിയിരിയ്ക്കണം
എന്ന നിബന്ധനയോടെ,
സമ്പൂര്‍ണ്ണ "
+"ലേഖനത്തിന്റെ പദാനുപദ
പകര്‍പ്പും വിതരണവും, ഏതു
മാധ്യമത്തിലും,യാതൊരു
റോയല്‍റ്റിയും ഇല്ലാതെ "
+"അനുവദിച്ചിരിയ്ക്കുന്നു."
+# type: Content of:
+#. TRANSLATORS: Use space (SPC) as msgstr if you don't want credits.
+msgid "*GNUN-SLOT: TRANSLATOR'S CREDITS*"
+# type: Content of:
+#.  timestamp start
+msgid "Updated:"
+msgstr "പുതുക്കിയതു്:"
+# type: Content of:
+msgid "Translations of this page"
+msgstr "ഈ താളിന്റെ തര്‍ജ്ജമ"
reply via email to
[Prev in Thread] Current Thread [Next in Thread]