www-commits
[Top][All Lists]
Advanced

[Date Prev][Date Next][Thread Prev][Thread Next][Date Index][Thread Index]

www/gnu po/gnu-users-never-heard-of-gnu.ml.po g...


From: Yavor Doganov
Subject: www/gnu po/gnu-users-never-heard-of-gnu.ml.po g...
Date: Mon, 02 Feb 2009 09:27:54 +0000

CVSROOT:        /web/www
Module name:    www
Changes by:     Yavor Doganov <yavor>   09/02/02 09:27:54

Modified files:
        gnu/po         : gnu-users-never-heard-of-gnu.ml.po 
Added files:
        gnu            : gnu-users-never-heard-of-gnu.ml.html 

Log message:
        Automatic update by GNUnited Nations.

CVSWeb URLs:
http://web.cvs.savannah.gnu.org/viewcvs/www/gnu/gnu-users-never-heard-of-gnu.ml.html?cvsroot=www&rev=1.1
http://web.cvs.savannah.gnu.org/viewcvs/www/gnu/po/gnu-users-never-heard-of-gnu.ml.po?cvsroot=www&r1=1.1&r2=1.2

Patches:
Index: po/gnu-users-never-heard-of-gnu.ml.po
===================================================================
RCS file: /web/www/www/gnu/po/gnu-users-never-heard-of-gnu.ml.po,v
retrieving revision 1.1
retrieving revision 1.2
diff -u -b -r1.1 -r1.2
--- po/gnu-users-never-heard-of-gnu.ml.po       2 Feb 2009 07:00:10 -0000       
1.1
+++ po/gnu-users-never-heard-of-gnu.ml.po       2 Feb 2009 09:27:50 -0000       
1.2
@@ -76,9 +76,10 @@
 "സോഫ്റ്റ്‌വെയറിനെപ്പറ്റി 
പറഞ്ഞിരിക്കുന്നതു കാണാം."
 
 # type: Content of: <p>
+#, fuzzy
 msgid ""
 "A person seeing the name &ldquo;GNU&rdquo; for the first time in &ldquo;GNU/"
-"Linux&ldquo; won't immediately associate it with anything.  However, when "
+"Linux&rdquo; won't immediately associate it with anything.  However, when "
 "people know that the system is basically GNU, that brings them a step closer "
 "to learning about our ideals.  For instance, they might become curious and "
 "look for more information about GNU."

Index: gnu-users-never-heard-of-gnu.ml.html
===================================================================
RCS file: gnu-users-never-heard-of-gnu.ml.html
diff -N gnu-users-never-heard-of-gnu.ml.html
--- /dev/null   1 Jan 1970 00:00:00 -0000
+++ gnu-users-never-heard-of-gnu.ml.html        2 Feb 2009 09:27:45 -0000       
1.1
@@ -0,0 +1,155 @@
+
+<!--#include virtual="/server/header.ml.html" -->
+
+<!-- This file is automatically generated by GNUnited Nations! -->
+<title>ഗ്നുവിനെ പറ്റി 
കേള്‍ക്കാത്ത ഗ്നു 
ഉപയോക്താക്കള്‍ - ഗ്നു സംരംഭം - 
സ്വതന്ത്ര
+സോഫ്റ്റ്‌വെയര്‍</title>
+
+<!--#include virtual="/server/banner.ml.html" -->
+<h2>ഗ്നുവിനെ പറ്റി 
കേള്‍ക്കാത്ത ഗ്നു 
ഉപയോക്താക്കള്‍</h2>
+
+<p><strong>എഴുതിയതു് <a 
href="http://www.stallman.org/";>റിച്ചാര്‍ഡ്
+സ്റ്റാള്‍മാന്‍ </a></strong></p>
+
+<div class="announcement">
+  <blockquote><p>ഈ വിഷയത്തെക്കുറിച്ചു് 
കൂടുതല്‍ പഠിയ്ക്കാന്‍, <a
+href="/gnu/gnu-linux-faq.html"> ഗ്നു/ലിനക്സ് 
ചോദ്യോത്തരങ്ങള്‍
+</a>,<ahref="/gnu/why-gnu-linux.html">എന്തുകൊണ്ട്
+ഗ്നു/ലിനക്സ്?</a>,<ahref="/gnu/linux-and-gnu.html">ലിനക്സും
 ഗ്നു
+സംരംഭവും</a> എന്നീ ലേഖനങ്ങള്‍ 
കാണുക.
+</p></blockquote>
+</div>
+
+<p>മിക്കവാറും ആളുകളും 
ഗ്നുവിനെപ്പറ്റി 
കേള്‍ക്കാത്തവരാണു്. ഗ്നു 
സിസ്റ്റം
+ഉപയോഗിക്കുന്നവര്‍ പോലും 
ഗ്നുവിനെപ്പറ്റി 
കേള്‍ക്കാത്തവരാണു, കാരണം 
കുറെ
+ആളുകളും സ്ഥാപനങ്ങളും അതിനെ 
&ldquo;ലിനക്സ് &rdquo; എന്നു 
വിളിക്കാന്‍ അവരെ
+പഠ
ിപ്പിച്ചുകൊണ്ടിരിക്കുകയാണു.എങ്കില്‍ക്കൂടെ,
 ഗ്നുവെന്ന പേരിന്റെ ചില
+സമ്പര്‍ക്കങ്ങള്‍കൊണ്ടു അതു 
കേള്‍ക്കുമ്പോള്‍ ആളുകള്‍ 
തിരിച്ചറിയും. ഗ്നു
+സ്വതന്ത്ര 
സോഫ്റ്റ്‌വെയറിന്റെ 
സ്വാതന്ത്ര്യയത്തിന്റെ 
ആശയങ്ങളുമായി
+ബന്ധപ്പെട്ടിരിക്കുന്നു. ആ 
ബന്ധം യാദൃശ്ചികമല്ല, കാരണം 
കമ്പ്യൂട്ടറിന്റെ
+സ്വതന്ത്രമായ ഉപയോഗം 
സാധ്യമാക്കുക എന്നതായിരുന്നു 
ഗ്നു വികസിപ്പിക്കാനുള്ള
+ഏറ്റവും വലിയ പ്രേരണ.</p>
+
+<p>നമ്മുടെ 
സ്വാതന്ത്ര്യയത്തിന്റെയും 
സാമൂഹിക ഐക്യത്തിന്റെയും 
ലക്ഷ്യങ്ങളും
+ഗ്നുവും തമ്മിലുള്ള ബന്ധം 
ഗ്നുവിനെപ്പറ്റി  അറിയാവുന്ന 
ആയിരക്കണക്കിനു
+ഗ്നു/ലിനക്സ് 
ഉപയോക്താക്കളുടെ മനസ്സില്‍ 
നിലകൊള്ളുന്നുണ്ട്. അതു
+വിക്കീപ്പീഡിയായിലും  
വെബിന്റെ നാനാഭാഗത്തും അതു 
നിലകൊള്ളുന്നുണ്ട്; ഈ
+ഉപയോക്താക്കള്‍ ഗ്നുവിനെ 
പറ്റി തേടുമ്പോള്‍ അവര്‍ക്കു <a
+href="http://www.gnu.org";>www.gnu.org</a>-ല്‍ സ്വതന്ത്ര
+സോഫ്റ്റ്‌വെയറിനെപ്പറ്റി 
പറഞ്ഞിരിക്കുന്നതു കാണാം.</p>
+
+<p>A person seeing the name &ldquo;GNU&rdquo; for the first time in
+&ldquo;GNU/Linux&rdquo; won't immediately associate it with anything.
+However, when people know that the system is basically GNU, that brings them
+a step closer to learning about our ideals.  For instance, they might become
+curious and look for more information about GNU.</p>
+
+<p>അവര്‍ അതു അ
ന്വേഷിച്ചില്ലെങ്കിലും, അ
തുമായി
+കൂട്ടിമുട്ടാനിടയുണ്ടു. 
&ldquo;ഓപ്പണ്‍ സോഴ്സ് &rdquo; എന്ന അ
ലങ്കാരശാസ്ത്രം
+ആളുകളുടെ ശ്രദ്ധ 
ഉപയോക്താക്കളുടെ 
സ്വാതന്ത്രത്തില്‍ നിന്നും 
മാറ്റാന്‍
+ശ്രമിക്കുന്നുണ്ടെങ്കില്ലും;
 ഗ്നുവിനെപ്പറ്റിയും  
സ്വതന്ത്ര
+സോഫ്റ്റ്‌വെയറിനെപ്പറ്റിയും 
ചര്‍ച്ചകളിപ്പോഴും 
നടക്കുന്നുണ്ടു, അതിനാല്‍
+ആളുകളതിനെപ്പറ്റി 
കേള്‍ക്കാന്‍ ഇടയുണ്ടു. അ
തുസംഭവിക്കുമ്പോള്‍, 
വായനക്കാര്‍
+അവര്‍ ഗ്നുവിന്റെ 
ഉപയോക്താവാണെന്നറിയുമ്പോള്‍, 
 ഗ്നുവിനെപ്പറ്റിയുള്ള
+വിവരങ്ങള്‍ ശ്രവിക്കാന്‍ 
നല്ല സാധ്യതയുണ്ടു (അതായതു, 
ഇതു സ്വാതന്ത്രത്തിനും
+സമൂഹത്തിനും വേണ്ടിയുള്ള ഒരു 
പ്രസ്ഥാനത്തിന്റെ 
പ്രയത്നമാണെന്നു
+മനസ്സിലാക്കുമ്പോള്‍).</p>
+
+<p>കാലാന്തരത്തില്‍, ഈ 
സിസ്റ്റത്തെ &ldquo;ഗ്നു/ലിനക്സ് 
&rdquo; എന്നു
+വിളിക്കുന്നതുഗ്നു 
സിസ്റ്റത്തെ 
വികസിപ്പിച്ചെടുക്കാന്‍ 
കാരണമായ
+സ്വാതന്ത്ര്യത്തിന്റെ 
ആശയങ്ങളെ വ്യാപകമായി 
പ്രകാശിപ്പിക്കും. സ്വതന്ത്ര
+സോഫ്റ്റ്‌വെയറിനെപ്പറ്റിയുള്ള
 പ്രായോഗികമായ ചര്‍ച്ചകള്‍ 
നടക്കുന്ന
+ഒരുലോകത്തില്‍, ഈ ആശയങ്ങള്‍ അ
റിയുന്ന സമൂഹത്തിനു ഇതു ഒരു 
ഓര്‍മ്മകുറിപ്പായി
+ഉപയോഗപ്പെടും.നാം ഈ 
സിസ്റ്റത്തെ 
&ldquo;ഗ്നു/ലിനക്സെന്നു&rdquo; 
വിളിക്കാന്‍
+പറയുമ്പോള്‍, ഗ്നുവെന്ന അ
വബോധം, 
സാവധാനത്തില്ലെങ്കിലും 
തീര്‍ച്ചയായും
+സ്വാതന്ത്ര്യയത്തിന്റെയും 
സമൂഹത്തിന്റെയും 
ആശയങ്ങളുമായുള്ള ഒരു അ
വബോധമായി
+നാമെല്ലാവരില്ലുമുണ്ടാക്കും.</p>
+
+
+<div style="font-size: small;">
+
+<!--TRANSLATORS: Use space (SPC) as msgstr if you don't have notes.-->
+ </div>
+</div>
+
+<!--#include virtual="/server/footer.ml.html" -->
+<div id="footer">
+
+<p>
+എഫ് എസ് എഫ് നെ കുറിച്ചും 
ഗ്നുവിനെ കുറിച്ചുമുള്ള 
ചോദ്യങ്ങളും സംശയങ്ങളും<a
+href="mailto:"address@hidden";><em>address@hidden</em></a> 
ലേയ്ക്കു് അയയ്ക്കുക. എഫ്
+എസ് എഫുമായി ബന്ധപ്പെടാന്‍ <a 
href="/contact">മറ്റു വഴികളും ഉണ്ടു് 
</a>.<br
+/>തെറ്റായ കണ്ണികളെകുറിച്ചും 
മറ്റു് നിര്‍ദ്ദ്ദേശങ്ങളും അ
ഭിപ്രായങ്ങളും <a
+href="mailto:address@hidden";><em>address@hidden</em></a>
+എന്നവിലാസത്തിലേയ്ക്കു് 
എഴുതുക
+</p>
+
+<p>
+ഈ ലേഖനത്തിന്റെ 
തര്‍ജ്ജമയില്‍ 
പങ്കെടുക്കാനും 
സമര്‍പ്പിയ്ക്കാനും <a
+href="/server/standards/README.translations.html">പരിഭാഷാ 
സഹായി</a>കാണുക.
+</p>
+
+<p>
+പകര്‍പ്പവകാശം &copy; 2006, 2007 ഫ്രീ 
സോഫ്റ്റ്‌വെയര്‍ ഫൌണ്ടേഷന്‍ 
</p>
+<address>51 ഫ്രാങ്ക്ലിന്‍ 
സ്റ്റ്രീട്ട്, അഞ്ചാം നില, 
ബോസ്റ്റണ്‍, എം എ 02110-1301, യു
+എസ് എ</address>
+<p>ഈ അറിയിപ്പും, പകര്‍പ്പവകാശ 
കുറിപ്പും 
നിലനിര്‍ത്തിയിരിയ്ക്കണം 
എന്ന
+നിബന്ധനയോടെ, സമ്പൂര്‍ണ്ണ 
ലേഖനത്തിന്റെ പദാനുപദ 
പകര്‍പ്പും വിതരണവും ഏതു
+മാധ്യമത്തിലും,യാതൊരു 
റോയല്‍റ്റിയും ഇല്ലാതെ അ
നുവദിച്ചിരിയ്ക്കുന്നു.
+</p>
+
+
+<div class="translators-credits">
+
+<!--TRANSLATORS: Use space (SPC) as msgstr if you don't want credits.-->
+Rakesh Peter | രാകേഷ് പീറ്റര്‍ 
&lt;address@hidden&gt;</div>
+ <p>
+<!-- timestamp start -->
+പുതുക്കിയതു്:
+
+$Date: 2009/02/02 09:27:45 $
+
+<!-- timestamp end -->
+</p>
+</div>
+
+<div id="translations">
+<h4>ഈ താളിന്റെ പരിഭാഷ</h4>
+
+<!-- Please keep this list alphabetical. -->
+<!-- Comment what the language is for each type, i.e. de is Deutsch.-->
+<!-- If you add a new language here, please -->
+<!-- advise address@hidden and add it to -->
+<!-- Comment what the language is for each type, i.e. DE is Deutsch.-->
+<!-- If you add a new language here, please -->
+<!-- advise address@hidden and add it to -->
+<!--  - /home/www/bin/nightly-vars either TAGSLANG or WEBLANG -->
+<!--  - /home/www/html/server/standards/README.translations.html -->
+<!--  - one of the lists under the section "Translations Underway" -->
+<!--  - if there is a translation team, you also have to add an alias -->
+<!--  to mail.gnu.org:/com/mailer/aliases -->
+<!-- Please also check you have the 2 letter language code right versus -->
+<!-- <URL:http://www.w3.org/WAI/ER/IG/ert/iso639.htm> -->
+<!-- Please use W3C normative character entities -->
+<ul class="translations-list">
+<!-- Arabic -->
+<li><a 
href="/gnu/gnu-users-never-heard-of-gnu.ar.html">&#1575;&#1604;&#1593;&#1585;&#1576;&#1610;&#1577;</a>&nbsp;[ar]</li>
+<!-- Bulgarian -->
+<li><a 
href="/gnu/gnu-users-never-heard-of-gnu.bg.html">&#x431;&#x44A;&#x43B;&#x433;&#x430;&#x440;&#x441;&#x43A;&#x438;</a>&nbsp;[bg]</li>
+<!-- English -->
+<li><a href="/gnu/gnu-users-never-heard-of-gnu.html">English</a>&nbsp;[en]</li>
+<!-- Spanish -->
+<li><a 
href="/gnu/gnu-users-never-heard-of-gnu.es.html">Espa&ntilde;ol</a>&nbsp;[es]</li>
+<!-- French -->
+<li><a 
href="/gnu/gnu-users-never-heard-of-gnu.fr.html">Fran&ccedil;ais</a>&nbsp;[fr]</li>
+<!-- Dutch -->
+<li><a 
href="/gnu/gnu-users-never-heard-of-gnu.nl.html">Nederlands</a>&nbsp;[nl]</li>
+<!-- Serbian -->
+<li><a 
href="/gnu/gnu-users-never-heard-of-gnu.sr.html">&#x0441;&#x0440;&#x043f;&#x0441;&#x043a;&#x0438;</a>&nbsp;[sr]</li>
+<!-- Turkish -->
+<li><a 
href="/gnu/gnu-users-never-heard-of-gnu.tr.html">T&uuml;rk&ccedil;e</a>&nbsp;[tr]</li>
+</ul>
+</div>
+</div>
+</body>
+</html>




reply via email to

[Prev in Thread] Current Thread [Next in Thread]