www-ml-gnu-malayalam-project-public
[Top][All Lists]
Advanced

[Date Prev][Date Next][Thread Prev][Thread Next][Date Index][Thread Index]

Re: [Www-ml-gnu-malayalam-project-public] Another communication channel


From: Anupa Ann Joseph
Subject: Re: [Www-ml-gnu-malayalam-project-public] Another communication channel for the team
Date: Sun, 06 Oct 2019 21:14:19 +0530
User-agent: K-9 Mail for Android

ഞാൻ റയട്ട് വെബ്ബ് ലാപ്പ്ടോപ്പിൽ ഉപയോഗിക്കുന്നുണ്ട്. ഡബിയൻ ഡെറിവേറ്റിവ്സ് ഉപയോഗിക്കുന്നവർക്ക് https://riot.im/download/desktop/ പ്രയോജനപ്പെട്ടേക്കാം. സഹായം ആവശ്യമുള്ളവർക്ക് തീർച്ചയായും സമീപിക്കാം. മറ്റുള്ള ഒഎസ്സുകളിൽ Fractal, Nheko പോലെയുള്ള ക്ളയന്റ് സർവീസുകളും ഉപയോഗിക്കാവുന്നതാണ്.

അനുപ

On October 6, 2019 7:42:51 PM GMT+05:30, "Aiśwarya KK" <address@hidden> wrote:
അനുപ,

ഡസ്ക്ടോപ്പ് വേർഷൻ ഇൻസ്റ്റാൾ ചെയ്യാനാണ് ബുദ്ധിമുട്ടുണ്ടാവുക. റയോട്ട്
പാക്കേജുകൾ ചുരുക്കം ചില ഗ്നു/ലിനക്സ് ഓപ്പറേറ്റിങ് സിസ്റ്റങ്ങൾക്കു
മാത്രമെ ലഭ്യമായിട്ടുള്ളു. ഇതിനു ചിലപ്പോൾ സഹായം വേണ്ടിവന്നേക്കാം. തർജ്ജിമ
ചെയ്യുന്ന മെഷീനിൽ തന്നെയാണു റയോട്ട് ഉള്ളതെങ്കിൽ (ബ്രൗസറിൽ എപ്പോഴും ലോഗിൻ
ചെയ്യാൻ ഇഷ്ടമല്ലാത്തവർക്ക്), ചില വാക്യങ്ങളിലൊക്കെ സംശയം വരുമ്പോൾ കോപ്പി
ചെയ്തു റയോട്ടിൽ ചർച്ച ചെയ്യാമല്ലൊ. 


ഐശ്വര്യ


reply via email to

[Prev in Thread] Current Thread [Next in Thread]