www-commits
[Top][All Lists]
Advanced
[Date Prev][Date Next][Thread Prev][Thread Next][Date Index][Thread Index]
www/philosophy/po compromise.ml.po
From: Shyam Karanattu
Subject: www/philosophy/po compromise.ml.po
Date: Mon, 02 Feb 2009 06:21:59 +0000
CVSROOT:        /web/www
Module name:    www
Changes by:     Shyam Karanattu <aeshyamae>     09/02/02 06:21:59
Added files:
philosophy/po  : compromise.ml.po
Log message:
committing malayalam translation of compromise.html
CVSWeb URLs:
http://web.cvs.savannah.gnu.org/viewcvs/www/philosophy/po/compromise.ml.po?cvsroot=www&rev=1.1
Patches:
Index: compromise.ml.po
RCS file: compromise.ml.po
diff -N compromise.ml.po
--- /dev/null   1 Jan 1970 00:00:00 -0000
+++ compromise.ml.po    2 Feb 2009 06:19:51 -0000       1.1
@@ -0,0 +1,430 @@
+# Malayalam Translation of http://www.gnu.org/philosophy/compromise.html
+# Copyright (C) 2008 Free Software Foundation, Inc.
+# This file is distributed under the same license as the gnu.org article.
+# Santhosh Thottingal <address@hidden>
+msgid ""
+msgstr ""
+"Project-Id-Version: compromise.html\n"
+"POT-Creation-Date: 2008-09-27 16:25-0300\n"
+"PO-Revision-Date: 2009-02-02 11:33+0530\n"
+"Last-Translator: Shyam K <address@hidden>\n"
+"Language-Team: Swathanthra Malayalam Computing<address@hidden"
+"com>\n"
+"MIME-Version: 1.0\n"
+"Content-Type: text/plain; charset=UTF-8\n"
+"Content-Transfer-Encoding: 8-bit"
+msgid ""
+"Avoiding Ruinous Compromises - GNU Project - Free Software Foundation (FSF)"
+msgstr ""
+"ദോഷകരമായ വിട്ടുവീഴ്ചകളെ
ഒഴിവാക്കല്‍  - ഗ്നു സംരംഭം
-സ്വതന്ത്ര സോഫ്റ്റ്‌വെയര്‍
പ്രസ്ഥാനം (FSF)"
+# type: Content of:
+msgid ""
+"operating system called GNU — for ‘GNU is not Unix’.  As "
+"part of the 25th anniversary of the GNU system, I have written this article "
+"on how our community can avoid ruinous compromises.  In addition to avoiding "
+"Foundation as an Associate Member.” — Richard "
+"Stallman"
+msgstr ""
+"“ഇരുപത്തഞ്ചു
+"1983 സെപ്റ്റംബറില്‍, GNU — for
‘GNU is not Unix’ എന്ന   ഒരു "
+"സ്വതന്ത്ര  പ്രവര്‍ത്തക
സംവിധാനം ഉണ്ടാക്കാനുള്ള
സംരംഭം ഞാന്‍ പ്രഖ്യാപിച്ചു.
ഗ്നു സിസ്റ്റത്തിന്റെ 25-ാ"
+"മതു വാര്‍ഷികത്തില്‍ നമ്മുടെ
കൂട്ടായ്മ എങ്ങനെ അപകടകരമായ
വിട്ടുവീഴ്ചകള്‍
ഒഴിവാക്കാമെന്നതിനെപ്പറ്റി "
+"ഞാനൊരു
ലേഖനമെഴുതിയിരിക്കുകയാണു്.
ഇത്തരം വിട്ടുവീഴ്ചകള്‍
ഒഴിവാക്കുന്നതിനുപരിയായി,
നിങ്ങള്‍ക്കു് "
+"ഗ്നുവിനേയും സ്വതന്ത്ര
വഴികളുമുണ്ടു്. "
സോഫ്റ്റ്‌വെയര്‍
ഫൌണ്ടേഷനില്‍ അസ്സോസിയേറ്റ് അ
ംഗം ആവുക "
+"എന്നതാണു്.”—
റിച്ചാര്‍ഡ്
സ്റ്റാള്‍മാന്‍"
+# type: Content of:
+msgid "Avoiding Ruinous Compromises"
+msgstr "ദോഷകരമായ വിട്ടുവീഴ്ചകളെ
ഒഴിവാക്കല്‍"
+# type: Content of:
+msgid "by Richard Stallman"
+msgstr "എഴുതിയതു് റിച്ചാര്‍ഡ്
സ്റ്റാള്‍മാന്‍"
+# type: Content of:
+msgid ""
+"free and can be part of a community of cooperation.  Every non-free program "
+"gives its developer unjust power over the users.  Our goal is to put an end "
+"to that injustice."
+msgstr ""
സോഫ്റ്റ്‌വെയറുകളും
സ്വതന്ത്രമാക്കുകയും, "
+"അതുവഴി സോഫ്റ്റ്‌വെയര്‍
ഉപയോക്താക്കളെ
സ്വതന്ത്രരാക്കുകുയും,
സഹകരണത്തിന്റേതായ ഒരു
കൂട്ടായ്മയുടെ "
+"ഭാഗമാക്കുകയും ചെയ്യുക എന്ന
സാമൂഹിക മാറ്റമാണു്
സ്വതന്ത്ര സോഫ്റ്റ്‌വെയര്‍
പ്രസ്ഥാനം ലക്ഷ്യം
വയ്ക്കുന്നതു്. "
+"സ്വതന്ത്രമല്ലാത്ത
സോഫ്റ്റ്‌വെയറുകള്‍ അതിന്റെ
രചയിതാക്കള്‍ക്കു്
ഉപയോക്താക്കളുടെ മേല്‍ അ
ന്യായമായ "
+"അധികാരം കൊടുക്കുന്നു. ആ അ
നീതിയ്ക്കു് അന്ത്യം
വരുത്തുക എന്നതാണു് നമ്മുട
ലക്ഷ്യം."
+# type: Content of:
+msgid ""
+"steps and many years to reach a world in which it is normal for software "
+"users to have freedom.  Some of these steps are hard, and require "
+"sacrifice.  Some steps become easier if we make compromises with people that "
+"have different goals."
+msgstr ""
+"സ്വാതന്ത്ര്യത്തിലേയ്ക്കുള്ള
ദൈര്‍ഘ്യമേറിയതാണു്.
സോഫ്റ്റ്‌വെയര്‍ "
+"ഉപയോക്താക്കള്‍ക്കു്
സ്വാതന്ത്ര്യം
ലഭ്യമാകുന്നതു്
സാധാരണമാകുന്ന ഒരു ലോകം
സാക്ഷാത്കരിക്കാന്‍, നിരവധി "
+"കടമ്പകളും വര്‍ഷങ്ങളും
താണ്ടേണ്ടതുണ്ടു്. ചില
കടമ്പകള്‍
ബുദ്ധിമുട്ടേറിയവയാണു്, ചില
ത്യാഗങ്ങള്‍ "
+"വേണ്ടിവരും. ചില
കടമ്പകളാകട്ടെ , വ്യത്യസ്ത
ലക്ഷ്യങ്ങളുള്ളവരുമായുള്ള
വിട്ടുവീഴ്ചകളിലൂടെ "
+"സുഗമമാക്കുകയും ചെയ്യാം."
+# type: Content of:
+msgid ""
+"compromises — even major ones.  For instance, we made compromises in "
+"General Public License, so that major companies would contribute to and "
+"distribute GPLv3-covered software and thus bring some patents under the "
+"effect of these provisions."
+msgstr ""
സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനം "
+"വിടുവീഴ്ചകള്‍
ചെയ്യുന്നു,— പലപ്പോഴും വലിയ
വിട്ടുവീഴ്ചകള്‍.
പത്രത്തിന്റെ മൂന്നാം
പതിപ്പില്‍ പേറ്റന്റിനെ "
+"സംബന്ധിച്ചു് ചില
വിട്ടുവീഴ്ചകള്‍
ചെയ്യുകയുണ്ടായി.വലിയ
കമ്പനികള്‍ക്കു് GPLv3
സോഫ്റ്റുവെയറുകളിലേക്കു് "
+"സംഭാവനകള്‍ നല്‍കാനും അവയെ
വിതരണം ചെയ്യാനും
സാധ്യമാക്കുന്നതിനായുരുന്നു
ഇതു്. അതുവഴി ചില "
+"പേറ്റന്റുകളെ ഇതിന്റെ
കീഴില്‍ കൊണ്ടുവരാനും."
+# type: Content of:
+msgid ""
+"compromise: we use it on certain chosen free libraries to permit their use "
+"in non-free programs, because we think that legally prohibiting this would "
+"only drive developers to proprietary libraries instead.  We accept and "
+"install code in GNU programs to make them work together with common non-free "
+"programs, and we document and publicize this in ways that encourage users of "
+"the latter to install the former, but not vice versa.  We support specific "
+"campaigns we agree with even when we don't fully agree with the groups "
+"behind them."
+msgstr ""
ലക്ഷ്യവും ഒരു "
+"വിട്ടുവീഴ്ചതന്നെയാണു്:
സ്വതന്ത്രമല്ലാത്ത
പ്രയോഗങ്ങളില്‍
തിരഞ്ഞെടുക്കപ്പെട്ട ചില
ലൈബ്രറികള്‍ "
+"ഉപയോഗിക്കാന്‍ അനുമതി
നല്‍കുന്നതിനു്
ഇതുപയോഗിക്കുന്നു.നിയമപരമായി
ഇതു തടയുന്നതു്
സോഫ്റ്റ്‌വെയര്‍ "
+"രചയിതാക്കളെ കുത്തക
ലൈബ്രറികളിലേക്കേ
ആകര്‍ഷിയ്ക്കൂ എന്നതാണിതിനു
കാരണം. അറിയപ്പെടുന്ന,  "
+"സ്വതന്ത്രമല്ലാത്ത മറ്റൂ
പ്രയോഗങ്ങള്‍ക്കനുസൃതമായി
പ്രവര്‍ത്തിയ്ക്കാന്‍
സഹായിയ്ക്കുന്ന കോഡ്, നാം "
+"സ്വീകരിക്കുകയും ഗ്നു
പ്രയോഗങ്ങളില്‍
ഉപയോഗിക്കുകയും
ചെയ്യുന്നുണ്ടു്.
ഉപയോക്താക്കളെ ഗ്നു
പ്രയോഗങ്ങള്‍ തന്നെ "
+"ഉപയോഗിക്കാന്‍
പ്രേരിപ്പിക്കുന്ന വിധം നാം
ഇവ രേഖപ്പെടുത്താറും
പ്രചരിപ്പിക്കാറുമുണ്ടു്,
പക്ഷെ "
+"മറിച്ചല്ല. ചില പ്രചരണങ്ങളെ, അ
തിന്റെ പിന്നിലുള്ളവരുടെ
ആശയങ്ങളുമായി പൂര്‍ണ്ണമായി "
+"യോജിക്കുന്നില്ലെങ്കിലും
നാം പിന്തുണയ്ക്കാറുണ്ടു്."
+# type: Content of:
+msgid ""
+"But we reject certain compromises even though many others in our community "
+"distributions that have policies not to include non-free software or "
+"lead users to install it.  To endorse non-free distributions would be a "
+"<acronym title=\"ruinous (rū'ə-nəs) adj. 1. Causing or apt to "
+"cause ruin; destructive.  2. Falling to ruin; dilapidated or decayed."
+"\">ruinous</acronym> compromise."
+msgstr ""
+"കൂട്ടായ്മയിലെ ചിലര്‍ക്കു
താല്പര്യം ഉണ്ടെങ്കിലും ചില
വിട്ടുവീഴ്ചകള്‍ പക്ഷേ നാം
ഒഴിവാക്കാറുമുണ്ടു്. "
+"ഉദാഹരണത്തിനു്,
സ്വതന്ത്രമല്ലാത്ത
സോഫ്റ്റ്‌വെയറുകളില്ലാത്തതും,
അവ ഇന്‍സ്റ്റാള്‍ ചെയ്യാന്‍
ഉപയോക്താക്കളെ "
വിതരണങ്ങള്‍  മാത്രമേ നാം
ശുപാര്‍ശ "
+"ചെയ്യാറുള്ളൂ.സ്വതന്ത്രമല്ലാത്ത
വിതരണങ്ങളെ ശുപാര്‍ശ
ചെയ്യുന്നതു്  ദോഷകരമായ
വിട്ടുവീഴ്ചയാണു്."
+# type: Content of:
+msgid ""
+"Compromises are ruinous if they would work against our aims in the long "
+"term.  That can occur at the level of ideas, or at the level of actions."
+msgstr ""
+"നമ്മുടെ ദീര്‍ഘകാല
ലക്ഷ്യങ്ങള്‍ക്കു്
എതിരാവുന്ന  വിട്ടുവീഴ്ചകള്‍
ദോഷകരമാണു്. ആശയങ്ങളുടേയോ "
+"പ്രവൃത്തികളുടെയോ തലത്തില്‍
അതു് സംഭവിക്കാം."
+# type: Content of:
+msgid ""
+"At the level of ideas, ruinous compromises are those that reinforce the "
+"premises we seek to change.  Our goal is a world in which software users are "
+"free, but as yet most computer users do not even recognize freedom as an "
+"issue.  They have taken up “consumer” values, which means they "
+"judge any program only on practical effects such as price and convenience."
+msgstr ""
+"ആശയങ്ങളുടെ തലത്തില്‍,
നമ്മള്‍ മാറ്റാന്‍
ആഗ്രഹിക്കുന്നതിനെ
ഊട്ടിഉറപ്പിക്കുന്നതാണു്
ദോഷകരമായ "
+"വിട്ടുവീഴ്ചകള്‍. നമ്മുടെ
ലക്ഷ്യം സോഫ്റ്റ്‌വെയര്‍
ഉപയോക്താക്കളെല്ലാം
സ്വതന്ത്രരായ ഒരു ലോകമാണു്,
പക്ഷേ "
+"മിക്ക കമ്പ്യൂട്ടര്‍
ഉപയോക്താക്കളും ഇപ്പോഴും
സ്വാതന്ത്ര്യം ഒരു
പ്രശ്നമായി
തിരിച്ചറിഞ്ഞിട്ടില്ല. ഒരു "
+"പ്രോഗ്രാമിനെ അതിന്റെ
പ്രായോഗിക വശങ്ങളായ വിലയിലും
സൌകര്യത്തിലും ഊന്നിയ “"
+"ഉപഭോക്തൃ”മൂല്യത്തിലാണു് അ
വര്‍ വിലയിരുത്തുന്നതു്."
+# type: Content of:
+msgid ""
+"Dale Carnegie's famous self-help book, How to Win Friends and "
+"Influence People, advises that the most effective way to persuade "
+"someone to do something is to present arguments that appeal to his values.  "
+"There are ways we can appeal to the consumer values typical in our society.  "
+"For instance, free software obtained gratis can save the user money.  Many "
+"free programs are convenient and reliable, too.  Citing those practical "
+"benefits has succeeded in persuading many users to adopt various free "
+"programs, some of which are now quite successful."
+msgstr ""
+"ഒരാളുടെ മൂല്യങ്ങളെ
തൃപ്തിപ്പെടുത്തുന്ന
രീതിയിലുള്ള വാദങ്ങളാണു്
ഒരുവനെ എന്തെങ്കിലും
ചെയ്യാന്‍ "
+"പ്രേരിപ്പിയ്ക്കാനുള്ള
മികച്ച വഴി എന്നു്   ഡാലി
കാര്‍ണീജി തന്റെ How to Win Friends "
+"and Influence People എന്ന പ്രശസ്ത
പുസ്തകത്തില്‍
പറയുന്നു.സാധാരണയുള്ള
ഉപഭോക്തൃമൂല്യങ്ങളെ "
+"തൃപ്തിപ്പെടുത്താന്‍
നമൂക്കു് ധാരാളം വഴികളുണ്ടു്.
ഉദാഹരണത്തിനു്, സൌജന്യമായി
ലഭിയ്ക്കുന്ന സ്വതന്ത്ര "
+"സോഫ്റ്റ്‌വെയര്‍ പണം
ലാഭിയ്ക്കാന്‍
സഹായിക്കുന്നു. മിക്ക
സ്വതന്ത്ര
സോഫ്റ്റ്‌വെയറുകളും
വിശ്വസനീയവും , "
+"സൌകര്യപ്രദവുമാണു താനും.
വിജയകരമായ സ്വതന്ത്ര
സോഫ്റ്റ്‌വെയറുകളിലേയ്ക്കു്
ഉപയോക്താക്കളെ "
+"ആകര്‍ഷിക്കുന്നതില്‍ ഈ
പ്രായോഗിക വശങ്ങള്‍
വിജയിച്ചിട്ടുമുണ്ടു്."
+# type: Content of:
+msgid ""
+"If getting more people to use some free programs is as far as you aim to go, "
+"you might decide to keep quiet about the concept of freedom, and focus only "
+"on the practical advantages that consumer values understand.  That's what "
+"the term “open source” is used for."
+msgstr ""
+"കൂടുതല്‍ ആളുകളെ സ്വതന്ത്ര
സോഫ്റ്റ്‌വെയര്‍
ഉപയോക്താക്കളാക്കുന്നതാണു്
നിങ്ങളുടെ ലക്ഷ്യമെങ്കില്‍,
നിങ്ങള്‍ "
+"സ്വാതന്ത്യത്തെക്കുറിച്ചു്
മിണ്ടാതിരുന്നേയ്ക്കാം.
എന്നിട്ടു്
ഉപഭോക്തൃമൂല്യങ്ങളെ
തൃപ്തിപ്പെടുത്തുന്ന "
+"പ്രായോഗികവശങ്ങളില്‍ മാത്രം
ശ്രദ്ധ
കേന്ദ്രീകരിച്ചേക്കാം.
“ഓപ്പണ്‍ സോഴ്സ് ” എന്ന "
+"വാക്കു് അതിനാണുപയോഗിച്ചു
വരുന്നതു്."
+# type: Content of:
+msgid ""
+"That approach can only get us part way to the goal of freedom.  People who "
+"use free software only because it is convenient will stick with it only as "
+"long as it is convenient.  And they will see no reason not to use convenient "
+"proprietary programs along with it."
+msgstr ""
+"ഈ സമീപനം
സ്വാതന്ത്ര്യത്തിന്റെ
ലക്ഷ്യത്തിലേയ്ക്കുള്ള പാതി
വഴി എത്താ‌നേ ഉപകരിയ്ക്കു.
പ്രായോഗികത "
+"മാത്രം മുന്നില്‍ കണ്ടു്
സ്വതന്ത്ര സോഫ്റ്റ്‌വെയര്‍
ഉപയോഗിക്കുന്നവര്‍ ആ സൌകര്യം
ഉള്ളിടത്തോളം മാത്രമേ "
+"അതുപയോഗിക്കൂ.
സൌകര്യപ്രദമായ
കുത്തകസോഫ്റ്റ്‌വെയറുകള്‍ അ
തോടൊപ്പം
ഉപയോഗിക്കാതിരിക്കുന്നതിനു്
അവര്‍ക്കു "
+"കാരണങ്ങളൊന്നുമുണ്ടാവില്ല"
+# type: Content of:
+msgid ""
+"The philosophy of open source presupposes and appeals to consumer values, "
+msgstr ""
+"ഉപഭോക്തൃമൂല്യങ്ങളെ
മുന്‍നിര്‍ത്തുന്നതും അ
വയ്ക്കാര്‍ഷകമാകുന്ന
രീതിയിലുള്ളതുമാണു്, ഓപ്പണ്‍
സോഴ്സിന്റെ "
+"തത്വങ്ങള്‍. ഇതു് അത്തരം
മൂൂല്യങ്ങളെ
ശക്തിപ്പെടുത്തുകയും
ഊട്ടിയുറപ്പിയ്ക്കുകയും
ചെയ്യുന്നു. അതുകൊണ്ടാണു് "
+"സോഴ്സിനെ”
പിന്‍താങ്ങാത്തതു്. "
+# type: Content of:
+msgid ""
+"To establish a free community fully and lastingly, we need to do more than "
+"get people to use some free software.  We need to spread the idea of judging "
+"software (and other things) on “citizen values”, based on "
+"whether it respects users' freedom and community, not just in terms of "
+"convenience.  Then people will not fall into the trap of a proprietary "
+"program baited by an attractive, convenient feature."
+msgstr ""
+"പൂര്‍ണ്ണവും ശാശ്വതവുമായ ഒരു
സ്വതന്ത്ര കൂട്ടായ്മ
സ്ഥാപിക്കുന്നതിനു്, ചില
സ്വതന്ത്ര
സോഫ്റ്റ്‌വെയറുകള്‍ "
+"ഉപയോഗിയ്ക്കാന്‍
ആളെകൂട്ടുന്നതിനേക്കാള്‍
പലതും നമുക്കു്
ചെയ്യാനുണ്ടു്.
സൌകര്യത്തിനപ്പുറം
ഉപഭോക്താവിന്റെ "
+"സ്വാതന്ത്ര്യത്തെയും
കൂട്ടായ്മയെയും
ബഹുമാനിക്കുന്ന
“മാനുഷികമൂല്യങ്ങളുടെ”  "
+"അടിസ്ഥാനത്തില്‍
സോഫ്റ്റ്‌വെയറുകളെ
(മറ്റുള്ളവയെയും)
വിലയിരുത്തുന്ന ആശയം നാം
പ്രചരിപ്പിയ്ക്കണം. "
+"അങ്ങനെയാണെങ്കില്‍
ആകര്‍ഷണീയതയുടെയും
സൌകര്യക്കൂടുതലിന്റേയും
പേരിലുള്ള
കുത്തകസോഫ്റ്റ്‌വെയറുകളുടെ "
+"ചതിക്കുഴികളില്‍ ആളുകള്‍
വീഴില്ല."
+# type: Content of:
+msgid ""
+"To promote citizen values, we have to talk about them and show how they are "
+"the basis of our actions.  We must reject the Dale Carnegie compromise that "
+"would influence their actions by endorsing their consumer values."
+msgstr ""
+"മാനുഷികമൂല്യങ്ങള്‍
ഉയര്‍ത്തിപ്പിടിക്കുന്നതിനു്,
അവയെ പറ്റി സംസാരിക്കുകയും, അ
വ എങ്ങനെയാണു് നമ്മുടെ "
+"പ്രവര്‍ത്തനങ്ങള്‍ക്കു് അ
ടിസ്ഥാനമാകുന്നതെന്നു്
ബോദ്ധ്യപ്പെടുത്തുകയും വേണം.
അവരുടെ പ്രവൃത്തികളെ "
+"ഉപഭോക്തൃമൂല്യങ്ങളില്‍
തളച്ചിടുന്ന ഡാലി
കാര്‍ണീജിയുടെ
വിട്ടുവീഴ്ചകളെ നാം
നിരാകരിക്കണം."
+# type: Content of:
+msgid ""
+"This is not to say we cannot cite practical advantage at all.  We can and we "
+"do.  It becomes a problem only when people focus on practical advantage at "
+"the expense of freedom, or suggest that others do so.  So when we cite the "
+"practical advantages of free software, we reiterate frequently that those "
+"are just additional secondary reasons to prefer it."
+msgstr ""
+"പ്രായോഗികവശങ്ങള്‍
പറയാതിരിക്കണം എന്നൊന്നുമല്ല
ഇപ്പറഞ്ഞതിന്റെ അര്‍ത്ഥം.അ
തെല്ലാം നമുക്കു ചെയ്യാം, "
+"ചെയ്യുന്നുമുണ്ടു്. ആളുകള്‍,
സ്വാതന്ത്ര്യത്തെ
ബലികഴിച്ചുകൊണ്ടു്
പ്രായോഗികതയുടെ പിന്നാലെ
പോകുമ്പോഴോ , "
+"മറ്റുള്ളവരോടു് അങ്ങനെ
പറയുമ്പോഴോ ആണു്
പ്രശ്നമാകുന്നതു്. അ
തുകൊണ്ടാണു് സ്വതന്ത്ര
സോഫ്റ്റ്‌വെയറിന്റെ "
+"പ്രായോഗിക ലാഭങ്ങളെപ്പറ്റി
സംസാരിക്കുമ്പോള്‍, അതു്
രണ്ടാമതേ വരുന്നുള്ളൂ എന്നു്
നാം ഊന്നിപ്പറയുന്നതു്."
+# type: Content of:
+msgid ""
+"It's not enough to make our words accord with our ideals.  Our actions have "
+"to accord with them too.  So we must also avoid compromises that involve "
+"doing or legitimizing the things we aim to stamp out."
+msgstr ""
+"നമ്മുടെ ആശയങ്ങളില്‍ ഉറച്ചു
നിന്നു സംസാരിച്ചാല്‍ മാത്രം
പോരാ, നമ്മുടെ
പ്രവര്‍ത്തികളും അതിന്റെ "
+"അടിസ്ഥാനത്തിലായിരിക്കണം. അ
തുകൊണ്ടു് നാം
എന്തൊഴിവാക്കാന്‍
ശ്രമിക്കുന്നുവോ അതു്
ചെയ്യുകയോ അതിനെ "
+"ന്യായീകരിക്കുകയോ ചെയ്യുന്ന
വിട്ടുവീഴ്ചകള്‍ ഒഴിവാക്കണം."
+# type: Content of:
+msgid ""
+"programs.  This could mean a cute non-free application that will catch some "
+"free device driver that enables support for certain hardware models."
+msgstr ""
+"ഉദാഹരണത്തിനു്, ചില
കുത്തകസോഫ്റ്റ്‌വെയറുകള്‍
കൂടുതല്‍ ആള്‍ക്കാരെ
എത്തിയ്ക്കാന്‍
കഴിയുമെന്നു്,നമ്മുടെ അ
നുഭവങ്ങള്‍ "
+"പറയുന്നു. ഇവ ഉപയോക്താവിനെ
ല്ലെങ്കില്‍ ഫ്ലാഷ് റണ്‍ടൈം
(ഇപ്പോഴും) അല്ലെങ്കില്‍  ചില "
+"ഹാര്‍ഡ്‌വെയറിനെ
പിന്തുണയ്ക്കുന്ന കുത്തക
ഡിവൈസ് ഡ്രൈവര്‍  പോലുള്ള
കുത്തക
സോഫ്റ്റ്‌വെയറുകളാവാം."
+# type: Content of:
+msgid ""
+"These compromises are tempting, but they undermine the goal.  If you "
+"distribute non-free software, or steer people towards it, you will find it "
+"hard to say, “Non-free software is an injustice, a social problem, and "
+"we must put an end to it.” And even if you do continue to say those "
+"words, your actions will undermine them."
+msgstr ""
+"ഈ വിട്ടുവീഴ്ചകള്‍
പ്രലോഭനപരമാണു് പക്ഷേ
നമ്മുടെ ലക്ഷ്യത്തെ അതു
നിഷേധിയ്ക്കുന്നു. നിങ്ങള്‍ "
+"സ്വതന്ത്രമല്ലാത്ത
സോഫ്റ്റ്‌വെയര്‍
ഉപയോഗിയ്ക്കുകയോ മറ്റുള്ളവരെ
അതിലേക്കാകര്‍ഷിയ്ക്കുകയോ
ചെയ്യുമ്പോള്‍ ,  "
+"“കുത്തക സോഫ്റ്റ്‌വെയര്‍ അ
നീതിയാണെന്നും, സമൂഹിക
പ്രശ്നമാണെന്നും അതിനെ "
+"അവസാനിപ്പിക്കണമെന്നും ”
പറയാന്‍ നിങ്ങള്‍ക്കു
വിഷമമാവുന്നു. ഇനി നിങ്ങള്‍ അ
തു പറയുകയാണെങ്കില്‍ "
+"തന്നെ നിങ്ങളുടെ
പ്രവര്‍ത്തികള്‍ നിങ്ങള്‍
പറഞ്ഞതിനെ നിഷേധിയ്ക്കുന്നു."
+# type: Content of:
+msgid ""
+"The issue here is not whether people should be able or allowed</"
+"em> to install non-free software; a general-purpose system enables and "
+"allows users to do whatever they wish.  The issue is whether we guide users "
+"towards non-free software.  What they do on their own is their "
+"responsibility; what we do for them, and what we direct them towards, are "
+"our responsibility.  We must not direct the users towards proprietary "
+"software as if it were a solution, because proprietary software is the "
+"problem."
+msgstr ""
+"ഇവിടുത്തെ പ്രശ്നം,
ആളുകള്‍ക്കു്
സ്വതന്ത്രമല്ലാത്ത
സോഫ്റ്റ്‌വെയര്‍
ഇന്‍സ്റ്റാള്‍ ചെയ്യാന്‍ "
+"അനുവദിക്കപ്പെടണമെന്നോ
കഴിയണമെന്നോ അല്ല;
പൊതുവായ കാര്യങ്ങള്‍ക്കുള്ള "
+"സിസ്റ്റം ഉപയോക്താക്കളെ അ
വര്‍ക്കിഷ്ടപ്പെടുന്നതു
ചെയ്യാന്‍ അനുവദിക്കുന്നു.
പക്ഷേ ഉപയോക്താക്കളെ "
+"സ്വതന്ത്രമല്ലാത്ത
സോഫ്റ്റ്‌വെയറുകളിലേക്കു്
നമ്മള്‍ നയിക്കണമോ എന്നതാണു്
പ്രശ്നം.  അവരുടെ
സിസ്റ്റത്തില്‍ "
+"അവര്‍ ചെയ്യുന്നതെന്തായാലും
അതിന്റെ ഉത്തരവാദിത്വം അ
വര്‍ക്കു തന്നെ;നാം അ
വര്‍ക്കുവേണ്ടി "
+"എന്തുചെയ്യുന്നുവെന്നതും
നാം അവരെ എന്തിലേയ്ക്കു
നയിക്കുന്നുവെന്നതും നമ്മുടെ
ഉത്തരവാദിത്വമാണു്. അവരെ "
+"കുത്തക
സോഫ്റ്റ്‌വെയറിലേക്കു് അതൊരു
പരിഹാരമെന്ന നിലയ്ക്കു
നയിക്കരുതു്, കാരണം
കുത്തകസോഫ്റ്റ്‌വെയര്‍ ഒരു "
+"പരിഹാരമല്ല, പ്രശ്നമാണു്."
+# type: Content of:
+msgid ""
+"A ruinous compromise is not just a bad influence on others.  It can change "
+"your own values, too, through cognitive dissonance.  If you believe in "
+"certain values, but your actions imply other conflicting values, you are "
+"likely to change one or the other so as to resolve the contradiction.  Thus, "
+"projects that argue only from practical advantages, or direct people towards "
+"some non-free software, nearly always shy away from even suggesting "
+"that non-free software is unethical.  For their participants, as well as for "
+"the public, they reinforce consumer values.  We must reject these "
+"compromises even to keep our values straight."
+msgstr ""
+"അപകടകരമായ ഒരു വിട്ടുവീഴ്ച
മറ്റുള്ളവരെ തെറ്റായി
സ്വാധീനിയ്ക്കുനനു എന്നു
മാത്രമല്ല, "
+"സ്വരച്ചേര്‍ച്ചയില്ലായ്മയിലൂടെ
നിങ്ങളുടെ തന്നെ
മൂല്യങ്ങളെയും മാറ്റുന്നു.
നിങ്ങള്‍  ചില ആശയങ്ങളില്‍ "
+"വിശ്വസിക്കുകയും, അതേ സമയം
നിങ്ങളുടെ പ്രവര്‍ത്തികള്‍ അ
വയുടെ വിപരീത
ദിശയിലുള്ളതുമാവുമ്പോള്‍ , ആ "
+"ചേര്‍ച്ചയില്ലായ്മ
ഒഴിവാക്കാന്‍ അതിലേതെങ്കിലും
ഒന്നു നിങ്ങള്‍ മാറ്റും. അ
തുകൊണ്ടുതന്നെ  "
+"പ്രായോഗികമേന്‍മകളെപ്പറ്റി
വാദിയ്ക്കുന്നതോ, അ
ല്ലെങ്കില്‍
കുത്തകസോഫ്റ്റ്‌വെയറിലേയ്ക്കു
ആളുകളെ "
+"തിരിച്ചുവിടുകയോ ചെയ്യുന്ന
സംരംഭങ്ങള്‍ കുത്തക
സോഫ്റ്റ്‌വെയര്‍ അ
നീതിയാണെന്നു പറയാന്‍
പോലും "
+"നാണിയ്ക്കും. സംരംഭത്തിലെ അ
ംഗങ്ങള്‍ക്കു വേണ്ടിയും പൊതു
ജനങ്ങള്‍ക്കു വേണ്ടിയും
ഉപഭോക്തൃമൂല്യങ്ങളെ അവര്‍ "
+"ഉയര്‍ത്തിക്കാണിയ്ക്കും.
നമ്മുടെ മൂല്യങ്ങള്‍
നിലനിര്‍ത്താനായും ഇത്തരം
വിട്ടുവീഴ്ചകള്‍ ഉപേക്ഷിച്ചേ
+"മതിയാവൂ."
+# type: Content of:
+msgid ""
+"If you want to move to free software without compromising the goal of "
+"area.  It lists hardware and machine configurations that work with free "
+"free GNU/Linux distros to install, and thousands of free software "
+"packages that work in a 100% free software environment.  If you want to help "
+"the community stay on the road to freedom, one important way is to publicly "
+"uphold citizen values.  When people are discussing what is good or bad, or "
+"what to do, cite the values of freedom and community and argue from them."
+msgstr ""
+"സ്വാതന്ത്ര്യമെന്ന
ലക്ഷ്യത്തെ ത്യജിക്കാതെ
സ്വതന്ത്ര
സോഫ്റ്റ്‌വെയറിലേയ്ക്കു
മാറണമെന്നുണ്ടെങ്കില്‍ "
+"നോക്കാം. സ്വതന്ത്ര
സോഫ്റ്റ്‌വെയറുകളുടെ കൂടെ
പ്രവര്‍ത്തിയ്ക്കുന്ന
പൂര്‍ണ്ണമായും സ്വതന്ത്രമായ
ഗ്നു/ലിനക്സ് "
+"വിതരണങ്ങള്‍ , 100% സ്വതന്ത്ര
സോഫ്റ്റ്‌വെയര്‍
പരിതസ്ഥിതിയില്‍
പ്രവര്‍ത്തിയ്ക്കുന്ന
ആയിരക്കണക്കിനു് "
+"സ്വതന്ത്ര സോഫ്റ്റ്‌വെയര്‍
പാക്കേജുകള്‍ എന്നിവ അ
വിടെയുണ്ടു്.
സ്വാതന്ത്ര്യത്തിലേക്കുള്ള
വഴിയില്‍ നമ്മുടെ "
+"കൂട്ടായ്മയെ
സഹായിയ്ക്കണമെന്നുണ്ടെങ്കില്‍
ഒരു പ്രധാനവഴി മാനുഷിക
മൂല്യങ്ങളെ
ഉയര്‍ത്തിപ്പിടിയ്ക്കുക "
+"എന്നതാണു്. നല്ലതിനെയും
ചീത്തയെയും പറ്റിയോ, എന്തു
ചെയ്യണമെന്നതിനെപ്പറ്റിയോ
ചര്‍ച്ച ചെയ്യുമ്പോള്‍  "
+"സ്വാതന്ത്ര്യത്തെയും
കൂട്ടായ്മയെയും പറ്റി അവരോടു
സംവദിയ്ക്കുക."
+# type: Content of:
+msgid ""
+"It's no use going faster by taking the wrong road.  Compromise is essential "
+"to achieve a large goal, but beware of compromises that lead away from the "
+"goal."
+msgstr ""
+"പെട്ടെന്നെത്താന്‍ തെറ്റായ
വഴിയിലൂടെ വേഗത്തില്‍
പോയിട്ടു കാര്യമില്ല. വലിയ
ലക്ഷ്യങ്ങള്‍ നേടുന്നതിനു് "
+"വിട്ടുവീഴ്ചകള്‍ അ
ത്യാവശ്യമാണു്. പക്ഷേ ലക്ഷ്യം
തെറ്റിയ്ക്കുന്ന
വിട്ടുവീഴ്ചകളെപ്പറ്റി നാം "
+"ജാഗരൂകരായിരിയ്ക്കണം."
+# type: Content of:
+#. TRANSLATORS: Use space (SPC) as msgstr if you don't have notes.
+msgid "*GNUN-SLOT: TRANSLATOR'S NOTES*"
+msgstr " "
+# type: Content of:
+msgid ""
+"ways to contact the FSF.
Please send broken links and other "
+msgstr ""
+"എഫ് എസ് എഫ് -നെ കുറിച്ചും
ഗ്നു -വിനെ കുറിച്ചുമുള്ള
യയ്ക്കുക. എഫ് എസ് എഫുമായി
ബന്ധപ്പെടാന്‍ "
തെറ്റായ
കണ്ണികളെകുറിച്ചും മറ്റു് "
+"നിര്‍ദ്ദ്േശങ്ങളും അ
വിലാസത്തിലേയ്ക്കു് എഴുതുക"
+# type: Content of:
+msgid ""
+"translations of this article."
+msgstr ""
+"ഈ ലേഖനത്തിന്റെ
തര്‍ജ്ജമയില്‍
പങ്കെടുക്കാനും
സഹായികാണുക."
+# type: Content of:
+msgid ""
+"a>."
+msgstr ""
+"സ്റ്റാള്‍മാന്‍"
+# type: Content of:
+msgid ""
+"Richard Stallman is the founder of the Free Software Foundation.  You can "
+"Attribution Noderivs 3.0 license."
+msgstr ""
+"ഫ്രീ സോഫ്റ്റ്‌വെയര്‍
ഫൌണ്ടേഷന്റെ സ്ഥാപകനാണു്
റിച്ചാര്‍ഡ്
+"Commons Attribution Noderivs 3.0 licenseഎന്ന അനുമതി
പത്രമനുസരിച്ചു്
പകര്‍ത്തുകയും "
+"പുനര്‍വിതരണം നടത്തുകയും
ചെയ്യാം."
+# type: Content of:
+#. TRANSLATORS: Use space (SPC) as msgstr if you don't want credits.
+msgid "*GNUN-SLOT: TRANSLATOR'S CREDITS*"
+msgstr ""
+"Santhosh Thottingal| സന്തോഷ്
+# type: Content of:
+#.  timestamp start
+msgid "Updated:"
+msgstr "പുതുക്കിയതു്:"
+# type: Content of:
+msgid "Translations of this page"
+msgstr "ഈ താളിന്റെ പരിഭാഷ"
reply via email to
[Prev in Thread] Current Thread [Next in Thread]