www-commits
[Top][All Lists]
Advanced

[Date Prev][Date Next][Thread Prev][Thread Next][Date Index][Thread Index]

www/philosophy/po not-ipr.ml.po


From: Shyam Karanattu
Subject: www/philosophy/po not-ipr.ml.po
Date: Wed, 29 Oct 2008 02:33:52 +0000

CVSROOT:        /web/www
Module name:    www
Changes by:     Shyam Karanattu <aeshyamae>     08/10/29 02:33:52

Added files:
        philosophy/po  : not-ipr.ml.po 

Log message:
        Adding Malayalam translation of not-ipr.html

CVSWeb URLs:
http://web.cvs.savannah.gnu.org/viewcvs/www/philosophy/po/not-ipr.ml.po?cvsroot=www&rev=1.1

Patches:
Index: not-ipr.ml.po
===================================================================
RCS file: not-ipr.ml.po
diff -N not-ipr.ml.po
--- /dev/null   1 Jan 1970 00:00:00 -0000
+++ not-ipr.ml.po       29 Oct 2008 02:33:16 -0000      1.1
@@ -0,0 +1,378 @@
+# Malayalam Translation of http://www.gnu.org/philosophy/not-ipr.html
+# Copyright (C) 2008 Free Software Foundation, Inc.
+# This file is distributed under the same license as the gnu.org article.
+# Shyam Karanattu<address@hidden>, 2008
+msgid ""
+msgstr ""
+"Project-Id-Version: not-ipr.html\n"
+"POT-Creation-Date: 2008-08-25 16:26-0300\n"
+"PO-Revision-Date: 2008-10-29 07:24+0530\n"
+"Last-Translator: Shyam Karanattu<address@hidden>\n"
+"Language-Team: Swathanthra Malayalam Computing<address@hidden"
+"com>\n"
+"MIME-Version: 1.0\n"
+"Content-Type: text/plain; charset=UTF-8\n"
+"Content-Transfer-Encoding: 8bit"
+
+# type: Content of: <title>
+msgid ""
+"Did You Say &ldquo;Intellectual Property&rdquo;? It's a Seductive Mirage - "
+"GNU Project - Free Software Foundation (FSF)"
+msgstr "&ldquo;ബൌദ്ധിക സ്വത്തവകാശം&rdquo; 
എന്നൊ? അതൊരു 
വ്യാമോഹമരീചികയാണു് - ഗ്നു 
സംരംഭം - ഫ്രീ സോഫ്റ്റ്‌വെയര്‍ 
ഫൌണ്ടേഷന്‍ (FSF)"
+
+# type: Content of: <h2>
+msgid ""
+"Did You Say &ldquo;Intellectual Property&rdquo;? It's a Seductive Mirage"
+msgstr "&ldquo;ബൌദ്ധിക സ്വത്തവകാശം&rdquo; 
എന്നൊ? അതൊരു 
വ്യാമോഹമരീചികയാണു്"
+
+# type: Content of: <p>
+msgid "by <a href=\"http://www.stallman.org/\";>Richard M. Stallman</a>"
+msgstr "എഴുതിയതു് <a 
href=\"http://www.stallman.org\";>റിച്ചാര്‍ഡ് 
സ്റ്റാള്‍മാന്‍</a>"
+
+# type: Content of: <p>
+msgid ""
+"It has become fashionable to toss copyright, patents, and trademarks &mdash; "
+"three separate and different entities involving three separate and different "
+"sets of laws &mdash; into one pot and call it &ldquo;intellectual "
+"property&rdquo;. The distorting and confusing term did not arise by "
+"accident. Companies that gain from the confusion promoted it. The clearest "
+"way out of the confusion is to reject the term entirely."
+msgstr ""
+"പകര്‍പ്പവകാശവും, 
പേറ്റന്റും, 
ട്രേഡ്‌മാര്‍ക്കും 
&mdash;മൂന്നു് തരത്തില്‍  
വിഭിന്നവും വ്യത്യസ്തവുമായ "
+"നിയമങ്ങളെ സംബന്ധിയ്ക്കുന്ന 
മൂന്നു് അധികാരങ്ങള്‍ &mdash; 
കൂട്ടിക്കുഴച്ചു് അതിനെ 
&ldquo;ബൌദ്ധിക "
+"സ്വത്തു്&rdquo; എന്നു് 
വിളിയ്ക്കുന്നതു് ഒരു പുതിയ 
പ്രവണതയായിട്ടുണ്ടു്. ഈ 
വളച്ചൊടിച്ച, 
കുഴപ്പിയ്ക്കുന്ന "
+"പദം യദൃച്ഛയാ ഉണ്ടായതല്ല. ഈ 
ആശയകുഴപ്പത്തില്‍ നിന്നും 
ലാഭമുണ്ടാക്കുന്ന 
കമ്പനികളാണു് അതിനു് പ്രചാരം "
+"നല്‍കിയതു്. ആ ആശയകുഴപ്പം 
മാറ്റാനുള്ള ഏറ്റവും 
വ്യക്തമായ മാര്‍ഗ്ഗം, ആ പദം 
മൊത്തത്തില്‍ "
+"തള്ളികളയുകയാണു്."
+
+# type: Content of: <p>
+msgid ""
+"According to Professor Mark Lemley, now of the Stanford Law School, the "
+"widespread use of the term &ldquo;intellectual property&rdquo; is a fashion "
+"that followed the 1967 founding of the World &ldquo;Intellectual "
+"Property&rdquo; Organization, and only became really common in recent years. "
+"(WIPO is formally a UN organization, but in fact represents the interests of "
+"the holders of copyrights, patents, and trademarks.)"
+msgstr ""
+"ഇപ്പോള്‍ സ്റ്റാന്‍ഫോഡ് ലോ 
സ്കൂളിലുള്ള, പ്രൊഫസ്സര്‍ 
മാര്‍ക്ക് ലെംലെ -യുടെ അ
ഭിപ്രായത്തില്‍, 1967-ല്‍ ലോക "
+"&ldquo;ബൌദ്ധിക സ്വത്തു്&rdquo; 
സംഘടന(World &ldquo;Intellectual Property&rdquo; "
+"Organisation) സ്ഥാപിതമായതിന്റെ 
തുടര്‍ച്ചയായിയുണ്ടായ പൊതു 
പ്രവണതയാണു്, &ldquoബൌദ്ധിക "
+"സ്വത്തു്&rdquo; എന്ന 
പ്രയോഗത്തിന്റെ പരക്കെയുള്ള 
ഉപയോഗത്തിനു് കാരണം, അതുതന്നെ 
വളരെ സാധാരണമായതു് "
+"ഈ അടുത്ത വര്‍ഷങ്ങളിലാണു്. (WIPO 
ഒരു യുഎന്‍ സ്ഥാപനമാണു്, പക്ഷെ 
വാസ്തവത്തില്‍ അവ,  
പകര്‍പ്പവകാശം,"
+"പേറ്റന്റ്, 
ട്രേഡ്‌മാര്‍ക്കു് തുടങ്ങിയവ 
കൈവശമുള്ളവരുടെ 
ആഗ്രഹത്തിനായാണു് 
നിലകൊള്ളുന്നതു്.)"
+
+# type: Content of: <p>
+msgid ""
+"The term carries a bias that is not hard to see: it suggests thinking about "
+"copyright, patents and trademarks by analogy with property rights for "
+"physical objects. (This analogy is at odds with the legal philosophies of "
+"copyright law, of patent law, and of trademark law, but only specialists "
+"know that.) These laws are in fact not much like physical property law, but "
+"use of this term leads legislators to change them to be more so. Since that "
+"is the change desired by the companies that exercise copyright, patent and "
+"trademark powers, the bias of &ldquo;intellectual property&rdquo; suits them."
+msgstr "അധികം 
പ്രയാസമില്ലാതെതന്നെ 
കാണാവുന്ന ചായ്‌വുണ്ടു് ആ 
പദത്തിനു്: 
പകര്‍പ്പവകാശം,പേറ്റന്റ്,ട്രേഡ്‌മാര്‍ക്ക്
 എന്നിവയെ ഭൌതിക 
വസ്തുക്കള്‍ക്കുള്ള 
സ്വത്തവകാശവുമായി 
സാദൃശ്യപ്പെടുത്തി 
ചിന്തിയ്ക്കാന്‍ 
പറയുന്നു.(പകര്‍പ്പവകാശത്തിന്റേയൊ,
 പേറ്റന്റിന്റേയൊ, 
ട്രേഡ്‌മാര്‍ക്കിന്റേയൊ 
നിയമപരമായ 
തത്വശാസ്ത്രത്തൊടു്  
യൊജിയ്ക്കാത്തതാണീ താരതമ്യം, 
പക്ഷെ വിദഗ്ധര്‍ക്കേ അതറിയു). 
ഈ നിയമങ്ങള്‍, ഭൌതിക 
സ്വത്തിന്റെ നിയമങ്ങളെ 
പോലെയല്ലെങ്കിലും, ഈ 
പദത്തിന്റെ ഉപയോഗം, നിയമജ്ഞരെ, 
അതിനോടു് സാമ്യമുള്ള 
രീതിയിലാക്കുന്നതിലേയ്ക്കു് 
നയിയ്ക്കുന്നു. 
പകര്‍പ്പവകാശത്തിന്റേയും, 
പേറ്റന്റിന്റേയും, 
ട്രേഡ്‌മാര്‍ക്കിന്റേയും, അ
ധികാരങ്ങള്‍ 
പ്രയോഗിയ്ക്കുന്ന 
കമ്പനികള്‍ക്കു് വേണ്ടതും അ
തേ മാറ്റമായതുകൊണ്ടു്, 
&ldquo;ബൌദ്ധിക സ്വത്തു്&rdquo;-ന്റെ 
ചായ്‌വു് അവര്‍ക്കു് 
ചേര്‍ന്നതാകുന്നു.   "
+
+# type: Content of: <p>
+msgid ""
+"The bias is enough reason to reject the term, and people have often asked me "
+"to propose some other name for the overall category &mdash; or have proposed "
+"their own alternatives (often humorous). Suggestions include IMPs, for "
+"Imposed Monopoly Privileges, and GOLEMs, for Government-Originated Legally "
+"Enforced Monopolies. Some speak of &ldquo;exclusive rights regimes&rdquo;, "
+"but referring to restrictions as &ldquo;rights&rdquo; is doublethink too."
+msgstr ""
+"തെറ്റിദ്ധരിപ്പിയ്ക്കുന്ന ഈ 
ചായ്‌വുതന്നെ ആ പദത്തെ 
നിരാകരിയ്ക്കാന്‍  മതിയായ 
കാരണമാണു്.,  "
+"മൊത്തത്തിലുള്ള വിഭാഗത്തെ 
വിളിയ്ക്കാനായി മറ്റൊരു 
പേരു നിര്‍ദ്ദേശിയ്ക്കാന്‍ 
പലപ്പൊഴായി  അളുകള്‍ "
+"എന്നോടാവശ്യപ്പെട്ടിട്ടുണ്ടു്
 &mdash;അല്ലെങ്കില്‍ അവരുടെതായ 
പ്രയോഗങ്ങള്‍ 
നിര്‍ദ്ദേശിച്ചിട്ടുണ്ടു് "
+"(പലപ്പോഴും 
ചിരിപ്പിയ്ക്കുന്നവ). 
നിര്‍ദ്ദേശങ്ങളില്‍ ചിലതു് 
ഇവയാണു്, IMPs എന്നാല്‍ Imposed "
+"Monopoly Privilages(ചുമത്തപ്പെട്ട 
കുത്തകാവകാശം), GOLEMs എന്നാല്‍ 
Government-"
+"Originated Legally Enforced 
Monopolies(ഗവണ്‍മെന്റ്-തുടങ്ങിവച്ച 
നിയമം അനുശാസിയ്ക്കുന്ന "
+"കുത്തകകള്‍). &ldquo; പ്രത്യേക അ
വകാശങ്ങളുടെ സംഘം&rdquo;-ത്തെ 
പറ്റിയാണു് ചിലര്‍ പറയാറ്, 
പക്ഷെ "
+"നിയന്ത്രണങ്ങളെ &rdquo;അ
വകാശങ്ങള്‍&rdquo; എന്നു 
പറയുന്നതു് ദ്വന്തമുഖമാണു്."
+
+# type: Content of: <p>
+msgid ""
+"Some of these alternative names would be an improvement, but it is a mistake "
+"to replace &ldquo;intellectual property&rdquo; with any other term. A "
+"different name will not address the term's deeper problem: "
+"overgeneralization. There is no such unified thing as &ldquo;intellectual "
+"property&rdquo;&mdash;it is a mirage. The only reason people think it makes "
+"sense as a coherent category is that widespread use of the term gives that "
+"impression."
+msgstr ""
+"ഇപ്പറഞ്ഞവയില്‍ ചില പേരുകള്‍ 
മെച്ചം തന്നെ, പക്ഷെ 
&ldquo;ബൌദ്ധിക സ്വത്തു്&rdquo; 
എന്നതിനു പകരം "
+"വേറെയേതു് 
പദമുപയോഗിയ്ക്കുന്നതും 
തെറ്റാണു്. വേറൊരു 
വാക്കുപയൊഗിയ്ക്കുന്നു 
എന്നതുകൊണ്ടു്  ആ പദത്തിന്റെ "
+"കാതലായ പ്രശ്നത്തെ 
നേരിടുന്നില്ല: അ
തിസാമാന്യവത്കരണമാണു്  ആ 
പ്രശ്നം. &ldquo;ബൌദ്ധിക "
+"സ്വത്തു്&rdquo;എന്ന ഏകോപിതമായ 
ഒരു സംഗതിയില്ല &mdash;അതൊരു 
മരീചികയാണു്.  പരക്കെയുള്ള "
+"ഉപയോഗം അങ്ങനെയുള്ള ഒരു 
പ്രതിഛായ 
നല്‍കുന്നതുകൊണ്ടുമാത്രമാണു്,
 അത്തരത്തില്‍ യുക്തിഭദ്രമായ 
ഒരു "
+"വിഭാഗമുണ്ടെന്നു് 
വിചാരിയ്ക്കാന്‍ കാരണം."
+
+# type: Content of: <p>
+msgid ""
+"The term &ldquo;intellectual property&rdquo; is at best a catch-all to lump "
+"together disparate laws. Non-lawyers who hear one term applied to these "
+"various laws tend to assume they are based on a common principle, and "
+"function similarly."
+msgstr ""
+"വെവ്വേറെ നിയമങ്ങള്‍ 
കൂട്ടികുഴച്ചു്, ഒന്നിച്ചു് 
പ്രയോഗിയ്ക്കാന്‍ ഏറ്റവും 
പറ്റിയ പദമാണു് &ldquo;ബൌദ്ധിക "
+"സ്വത്തു്&rdquo;എന്നതു്. 
നിയമജ്ഞരല്ലാത്തവര്‍ ,വിവിധ 
നിയമങ്ങള്‍ക്കെല്ലാം 
കൂടിയുള്ള ഈ ഒറ്റപദം "
+"കേള്‍ക്കുമ്പോള്‍ 
വിചാരിയ്ക്കക, അവയെല്ലാം ഒരേ 
മൂല്യത്തിലധിഷ്ഠിതമാണെന്നും, 
ഒരുപോലെ "
+"പ്രവര്‍ത്തിയ്ക്കുന്നതാണെന്നും
 ആണു്."
+
+# type: Content of: <p>
+msgid ""
+"Nothing could be further from the case.  These laws originated separately, "
+"evolved differently, cover different activities, have different rules, and "
+"raise different public policy issues."
+msgstr ""
+"സംഭവം ഇതല്ലാതൊന്നുമല്ല. ഈ 
നിയമങ്ങള്‍ വ്യത്യസ്തമായി 
ഉത്ഭവിച്ചു്, വ്യത്യസ്തമായി 
വളര്‍ന്നു്, വ്യത്യസ്ത "
+"ചെയ്ചികളെ ലാക്കാക്കുന്ന, 
വ്യത്യസ്ത വ്യവസ്ഥകളുള്ള, 
വ്യത്യസ്ഥങ്ങളായ പൊതു 
വിഷയങ്ങളെപറ്റിയുള്ളവയാണു്.  "
+
+# type: Content of: <p>
+msgid ""
+"Copyright law was designed to promote authorship and art, and covers the "
+"details of expression of a work. Patent law was intended to promote the "
+"publication of useful ideas, at the price of giving the one who publishes an "
+"idea a temporary monopoly over it&mdash;a price that may be worth paying in "
+"some fields and not in others."
+msgstr ""
+"എഴുത്തിനേയും കലയേയും, 
പ്രൊത്സാഹിപ്പിയ്ക്കാനാണു്, 
പകര്‍പ്പവകാശനിയമങ്ങള്‍ 
വിഭാവനം ചെയ്തതു്. ഒരു "
+"സൃഷ്ടിയുടെ 
ആവിഷ്കാരത്തേക്കുറിച്ചാണു് 
ആതു് പ്രതിപാദിയ്ക്കുന്നതു്. 
ഉപയോഗയോഗ്യമായ ആശയങ്ങളുടെ 
പ്രകാശനം "
+"പ്രൊത്സാഹിപ്പിയ്ക്കാനാണു് 
പേറ്റന്റ് നിയമം 
ഉദ്ദേശിയ്ക്കുന്നതു്. ഒരു 
ആശയം 
പ്രസിദ്ധീകരിയ്ക്കുന്നയാള്‍ക്കു്,
 "
+"അതിന്മേല്‍ 
താത്കാലികമായുള്ള ഒരു  കുത്തക 
കൊടുക്കുന്നതാണു് അതിനായി 
നാം കൊടുക്കുന്ന വില&mdash; "
+"ചില മേഖലകളില്‍ ഈ വില 
കൊടുക്കുന്നതു് 
നല്ലതായിരിയ്ക്കാം 
മറ്റുചിലതിലല്ലതാനും."
+
+# type: Content of: <p>
+msgid ""
+"Trademark law, by contrast, was not intended to promote any particular way "
+"of acting, but simply to enable buyers to know what they are buying. "
+"Legislators under the influence of &ldquo;intellectual property&rdquo;, "
+"however, have turned it into a scheme that provides incentives for "
+"advertising."
+msgstr ""
+"എന്നാല്‍ ട്രേഡ്‌മാര്‍ക്ക് 
നിയമം,പ്രത്യേകിച്ചൊരു 
രീതിയേയും 
പ്രൊത്സാഹിപ്പിയ്ക്കാനുള്ളതല്ല.
 "
+"വാങ്ങുന്നവര്‍ക്കു് അ
വരെന്താണു് വാങ്ങുന്നതെന്നു് 
അറിയാന്‍ സാധിയ്ക്കുക 
എന്നതാണു് അതിന്റെ ഉദ്ദേശം . "
+"എന്നിരുന്നാലും &ldquo;ബൌദ്ധിക 
സ്വത്തു്&rdquo;-ന്റെ 
സ്വാധീനത്തില്‍ നിയമജ്ഞര്‍ അ
തിനെ, പരസ്യം "
+"ചെയ്യുന്നതു് 
പ്രോത്സാഹിപ്പിയ്ക്കാനുള്ള 
ഒരു ഉപാധിയായി 
മാറ്റിയെടുത്തു."
+
+# type: Content of: <p>
+msgid ""
+"Since these laws developed independently, they are different in every "
+"detail, as well as in their basic purposes and methods. Thus, if you learn "
+"some fact about copyright law, you'd be wise to assume that patent law is "
+"different. You'll rarely go wrong!"
+msgstr ""
+"ഈ നിയമങ്ങളെല്ലാം വെവ്വേറെ 
നിര്‍മ്മിച്ചതായതു് 
കൊണ്ടു്, ഓരോ വിശദാംശത്തിലും, 
ഇവ വ്യത്യസ്തമാണു്. "
+"അവയുടെ അന്തസത്തയും രീതികളും 
വ്യത്യസ്തമാണു്. അതിനാല്‍, 
പകര്‍പ്പവകാശത്തേ പറ്റിയുള്ള 
ഒരു കാര്യം "
+"പഠിയ്ക്കുമ്പൊള്‍ പേറ്റന്റ് 
നിയമം വ്യത്യസ്തമാണു് 
എന്നാലോചിയ്ക്കുന്നതാണു് 
ബുദ്ധി. അപ്പോള്‍ 
തെറ്റിപ്പോവാനുള്ള "
+"സാധ്യത വളരെ കുറവാണു്!"
+
+# type: Content of: <p>
+msgid ""
+"People often say &ldquo;intellectual property&rdquo; when they really mean "
+"some larger or smaller category. For instance, rich countries often impose "
+"unjust laws on poor countries to squeeze money out of them. Some of these "
+"laws are &ldquo;intellectual property&rdquo; laws, and others are not; "
+"nonetheless, critics of the practice often grab for that label because it "
+"has become familiar to them. By using it, they misrepresent the nature of "
+"the issue. It would be better to use an accurate term, such as &ldquo;"
+"legislative colonization&rdquo;, that gets to the heart of the matter."
+msgstr ""
+"&ldquo;ബൌദ്ധിക 
സ്വത്തു്&rdquo;എന്നു് ജനങ്ങള്‍ 
സാധാരണപറയുമ്പൊള്‍, അ
വരുദ്ദേശിയ്ക്കുന്നതു് 
താരതമ്യേന "
+"വലുതൊ, ചെറുതൊ ആയ ഒരു 
വിഭാഗത്തേയാണു്. 
ഉദാഹരണത്തിനു്, പാവപ്പെട്ട 
രാഷ്ട്രങ്ങളില്‍ നിന്നു് പണം "
+"ഊറ്റുന്നതിനായി സമ്പന്ന 
രാഷ്ട്രങ്ങള്‍ പലപ്പൊഴും 
നീതിയുക്തമല്ലാത്ത 
നിയമങ്ങള്‍ ചുമത്താറുണ്ടു്.  അ
വയില്‍ "
+"ചിലതു് &ldquo;ബൌദ്ധിക 
സ്വത്തു്&rdquo; നിയമങ്ങളാണു്, 
ചിലതല്ല. എന്നാലും, പദം 
നിരൂപകര്‍ക്കു് "
+"പരിചിതമായതുകൊണ്ടു് അവര്‍ 
പൊതുവെ ഇതാണുപയൊഗിയ്ക്കാറ്. 
ഇതുപയൊഗിയ്ക്കകവഴി ഈ 
പ്രശ്നത്തിന്റെ "
+"സ്വഭാവത്തെ തെറ്റായി 
ചിത്രീകരിയ്ക്കുകയാണവര്‍ 
ചെയ്യുന്നതു്. 
&ldquo;നിയമോപാധികമായ  "
+"സാമൃജ്യത്വം&rdquo; (legislative colonization) 
പൊലെ മറ്റൊരു കൃത്യതയുള്ള 
ഒരു പദം അവിടെ "
+"ഉപയോഗിയ്ക്കുന്നതു് 
നന്നായിരിയ്ക്കും. അതു് 
കാര്യത്തിന്റെ 
കാമ്പിലേയ്ക്കു് നയിയ്ക്കും."
+
+# type: Content of: <p>
+msgid ""
+"Laymen are not alone in being confused by this term. Even law professors who "
+"teach these laws are lured by, and distracted by, the seductiveness of the "
+"term &ldquo;intellectual property&rdquo;, and make general statements that "
+"conflict with facts they know. For example, one professor wrote in 2006:"
+msgstr ""
+"സാധാരണ ജനങ്ങള്‍ മാത്രമല്ല ഈ 
പദം കൊണ്ടു് 
തെറ്റിദ്ധരിയ്ക്കപ്പെടുന്നതു്
 . നിയമം പഠിപ്പിയ്ക്കുന്ന "
+"അദ്ധ്യാപകര്‍ തന്നെ 
&ldquo;ബൌദ്ധിക സ്വത്തു്&rdquo; എന്ന 
പദത്തിന്റെ വ്യാമൊഹത്തില്‍ "
+"പ്രലൊഭിപ്പിയ്ക്കപ്പെടുകയും,
 ചഞ്ചലരാവുകയും, അ
വര്‍ക്കുതന്നെ അറിയാവുന്ന 
വസ്തുതകള്‍ക്കു് വിരുദ്ധമായി 
"
+"പ്രസ്താവനകള്‍ നടത്തുകയും 
ചെയ്യുന്നു. ഉദാഹരണത്തിനു് 
2006-ല്‍ ഒരു പ്രൊഫസ്സര്‍ 
ഇങ്ങനെയെഴുതി:"
+
+# type: Content of: <blockquote><p>
+msgid ""
+"Unlike their descendants who now work the floor at WIPO, the framers of the "
+"US constitution had a principled, pro-competitive attitude to intellectual "
+"property. They knew rights might be necessary, but&hellip;they tied "
+"congress's hands, restricting its power in multiple ways."
+msgstr ""
+"ബൌദ്ധിക 
സ്വത്തിനേക്കുറിച്ചു്, അ
മേരിയ്ക്കന്‍ ഭരണഘടനയുടെ 
ശില്പികള്‍ക്കു് അവരുടെ 
പിന്‍ഗാമികളില്‍ നിന്നു് "
+"വത്യസ്തമായി, മൂല്യാധിഷ്ഠ
ിതമായ മത്സരത്തിന്റെ 
മനോഭാവമുണ്ടായിരുന്നു. അ
വകാശങ്ങള്‍ "
+"അ
നിവാര്യമാണെന്നവര്‍ക്കറിയാമായിരുന്നു.
 പകഷെ&hellip;വ്യത്യസ്തമായ 
രീതിയില്‍ അവര്‍ 
കോണ്‍ഗ്രസ്സിന്റെ "
+"കൈകള്‍ ബന്ധിച്ചിരുന്നു."
+
+# type: Content of: <p>
+msgid ""
+"That statement refers to the article 1 section 8, clause 8 in the US "
+"Constitution, which authorizes copyright law and patent law. That clause, "
+"though, has nothing to do with trademark law. The term &ldquo;intellectual "
+"property&rdquo; led that professor into a false generalization."
+msgstr ""
+"പകര്‍പ്പവകാശത്തേയും 
പേറ്റന്റിനേയും 
സാധൂകരിയ്ക്കുന്ന, യു എസ് 
ഭരണഘടനയിലെ 1-ാം ലേഖനത്തിലെ 8-ാം 
"
+"വിഭാഗത്തിലെ 8-ാം വരിയെ 
കുറിച്ചാണു് മുകളില്‍ പറഞ്ഞ 
പ്രസ്താവന 
പ്രതിപാദിയ്ക്കുന്നതു്. ആ 
വരിയ്ക്കു് "
+"ട്രേഡ്‌മാര്‍ക്കു് 
നിയമവുമായി യാതൊരു 
ബന്ധവുമില്ല. &ldquo;ബൌദ്ധിക 
സ്വത്തു്&rdquo; എന്ന പദമാണു്, "
+"തെറ്റായ 
സാമാന്യവത്കരണത്തിലേയ്ക്കു് 
ആ പ്രൊഫസ്സറെ നയിച്ചതു്."
+
+# type: Content of: <p>
+msgid ""
+"The term &ldquo;intellectual property&rdquo; also leads to simplistic "
+"thinking. It leads people to focus on the meager commonality in form that "
+"these disparate laws have&mdash;that they create artificial privileges for "
+"certain parties&mdash;and to disregard the details which form their "
+"substance: the specific restrictions each law places on the public, and the "
+"consequences that result. This simplistic focus on the form encourages an "
+"&ldquo;economistic&rdquo; approach to all these issues."
+msgstr ""
+"&ldquo;ബൌദ്ധിക സ്വത്തു്&rdquo;എന്ന 
പദം ലളിത ചിന്തകളിലേയ്ക്കുും 
നയിയ്ക്കുന്നു. ചിലര്‍ക്കു് "
+"കൃത്രിമമായ ആനുകൂല്യങ്ങള്‍ 
നല്‍കുന്നു എന്ന 
ലളിതസാമാന്യതയിലേയ്ക്കുാണു് 
ഇതു് ജനങ്ങളെ 
നയിയ്ക്കുന്നതു്. അതുവഴി "
+"ഓരോ നിയമവും 
പൊതുസമൂഹത്തിനേര്‍പ്പെടത്തുന്ന
  നിയന്ത്രണങ്ങള്‍, അതിന്റെ 
പരിണാമങ്ങള്‍, തുടങ്ങിയ "
+"കാതലായ വിശദാംശങ്ങളെ അ
വഗണിയ്ക്കാനും 
പ്രേരിപ്പിയ്ക്കുന്നു. ഈ 
ഉപരിപ്ലവമായ സമീപനം, ഈ "
+"പ്രശ്നങ്ങള്‍ക്കെല്ലാം ഒരു 
സാമ്പത്തിക മാനം നല്കാന്‍ 
പ്രേരിപ്പിയ്ക്കുന്നു."
+
+# type: Content of: <p>
+msgid ""
+"Economics operates here, as it often does, as a vehicle for unexamined "
+"assumptions.  These include assumptions about values, such as that amount of "
+"production matters, while freedom and way of life do not, and factual "
+"assumptions which are mostly false, such as that copyrights on music "
+"supports musicians, or that patents on drugs support life-saving research."
+msgstr ""
+"ഊഹങ്ങളെ അടിസ്ഥാനമാക്കിയ 
സാമ്പത്തിക മാനം, പതിവുപോലെ, 
ഇവിടേയും 
പ്രവര്‍ത്തിയ്ക്കുന്നു. 
മൂല്യങ്ങളെ "
+"കുറിച്ചുള്ള ധാരണകളും 
ഇതിലുള്‍പ്പെടുന്നു. 
സ്വാതന്ത്ര്യവും, 
ജീവിതരീതിയുമല്ല, 
ഉത്പാദനത്തിന്റെ അളവാണു് "
+"കാര്യം എന്നതു പോലെയുള്ള 
ചിന്താഗതികള്‍, കൂടാതെ, 
സംഗീതത്തിനുമുകളിലുള്ള 
പകര്‍പ്പവകാശങ്ങള്‍ "
+"സംഗീതജ്ഞരെ 
പിന്തുണയ്ക്കാന്‍ 
ആവശ്യമാണെന്നും, 
മരുന്നുകള്‍ക്കുള്ള 
പേറ്റന്റുകള്‍ 
ജീവരക്ഷയ്ക്കുള്ള ഗവേഷണത്തെ "
+"സഹായിയ്ക്കും 
എന്നൊക്കെയുള്ള 
വസ്തുതാപരമായ ധാരണകള്‍, പലതും 
തെറ്റായവ."
+
+# type: Content of: <p>
+msgid ""
+"Another problem is that, at the broad scale of &ldquo;intellectual "
+"property&rdquo;, the specific issues raised by the various laws become "
+"nearly invisible.  These issues arise from the specifics of each law&mdash;"
+"precisely what the term &ldquo;intellectual property&rdquo; encourages "
+"people to ignore. For instance, one issue relating to copyright law is "
+"whether music sharing should be allowed. Patent law has nothing to do with "
+"this.  Patent law raises issues such as whether poor countries should be "
+"allowed to produce life-saving drugs and sell them cheaply to save lives. "
+"Copyright law has nothing to do with such matters."
+msgstr ""
+"വേറൊരു 
പ്രശ്നമെന്തെന്നാല്‍, 
&ldquo;ബൌദ്ധിക സ്വത്തു്&rdquo;-ന്റെ 
വലിയ മാനദണ്ഡത്തില്‍, ഓരോ "
+"നിയമങ്ങളും ഉയര്‍ത്തുന്ന 
പ്രത്യേകമായ പ്രശ്നങ്ങള്‍ 
ഒരുവിധം അപ്രത്യക്ഷമാകുന്നു. 
ഈ പ്രശ്നങ്ങള്‍ ഓരോ "
+"നിയമത്തിന്റേയും 
വിശദാംശങ്ങളില്‍ നിന്നും 
ഉരുത്തിരിഞ്ഞതാണു്&mdash;&ldquo;ബൌദ്ധിക
 സ്വത്തു്&rdquo; "
+"എന്നപദം ജനങ്ങളോടു് അ
വഗണിയ്ക്കാന്‍ 
പ്രോത്സാഹിപ്പിയ്ക്കുന്നതും, 
കൃത്യമായും ഇതേ 
വിശദാംശങ്ങളാണു്. "
+"ഉദാഹരണത്തിനു്, സംഗീതം 
പങ്കുവെയ്ക്കാന്‍ അ
നുവദിയ്ക്കണോ എന്നതു് 
പകര്‍പ്പവകാശ നിയമവുമായി 
ബന്ധപ്പെട്ട "
+"ഒരു പ്രശ്നമാണു്. പേറ്റന്റ് 
നിയമത്തിനു് ഇതുമായി യാതൊരു 
ബന്ധവുമില്ല. പേറ്റന്റ് 
നിയമങ്ങള്‍ ഉയര്‍ത്തുന്നതു്,"
+"ദരിദ്ര രാഷ്ട്രങ്ങള്‍ക്കു് 
ജീവന്‍രക്ഷാ മരുന്നുകള്‍ 
നിര്‍മ്മിയ്ക്കാനും അവ വില 
കുറച്ചു് വില്‍ക്കാനും ഉള്ള "
+"അനുവാദം വേണോ എന്നതു 
പോലെയുള്ള  പ്രശ്നങ്ങളാണു്. 
പകര്‍പ്പവകാശ നിയമത്തിനു് ആ 
വിഷയത്തിലൊന്നും "
+"ചെയ്യാനില്ല."
+
+# type: Content of: <p>
+msgid ""
+"Neither of these issues is solely economic in nature, and their noneconomic "
+"aspects are very different; using the shallow economic overgeneralization as "
+"the basis for considering them means ignoring the differences.  Putting the "
+"two laws in the &ldquo;intellectual property&rdquo; pot obstructs clear "
+"thinking about each one."
+msgstr ""
+"ഈ പ്രശ്നങ്ങളൊന്നും 
മുഴുവനായും സാമ്പത്തികപരമായ 
പ്രശ്നങ്ങളല്ല, മാത്രമല്ല അ
വയുടെ "
+"സാമ്പത്തികപരമല്ലാത്ത 
വശങ്ങള്‍ വളരെ 
വ്യത്യസ്തവുമാണു്;  തുച്ഛമായ 
സാമ്പത്തിക അ
തിസാമാന്യവത്കരണം "
+"അ
ടിസ്ഥാനമാക്കിയെടുക്കുന്നതു്
 ഈ വ്യത്യാസങ്ങളെ അ
വഗണിയ്ക്കലാണു്. ഈ രണ്ടു 
നിയമങ്ങളേയും &ldquo;"
+"ബൌദ്ധിക സ്വത്തു്&rdquo; -ന്റെ 
കുടത്തിലിടുന്നതു് 
ഓരോന്നിനേയും കുറിച്ചുള്ള 
വ്യക്തമായ ചിന്തയെ "
+"തടസ്സപ്പെടുത്തുകയാണു്."
+
+# type: Content of: <p>
+msgid ""
+"Thus, any opinions about &ldquo;the issue of intellectual property&rdquo; "
+"and any generalizations about this supposed category are almost surely "
+"foolish. If you think all those laws are one issue, you will tend to choose "
+"your opinions from a selection of sweeping overgeneralizations, none of "
+"which is any good."
+msgstr ""
+"അതിനാല്‍, 
&ldquo;ബൌദ്ധികസ്വത്തിന്റെ 
വിഷയത്തെ&rdquo;കുറിച്ചുള്ള 
ഏതൊരഭിപ്രായവും,  ഉണ്ടെന്നു് "
+"സങ്കല്‍പ്പിയ്ക്കപ്പെടുന്ന 
ഇങ്ങനെ ഒരു 
വിഭാഗത്തേക്കുറിച്ചുള്ള ഏതു് 
സാമാന്യവത്കരണവും 
ഏതാണ്ടുറപ്പായും "
+"വിഡ്ഢിത്തമായിരിയ്ക്കം. 
ഇപ്പറഞ്ഞ എല്ലാ നിയമങ്ങളും 
ഒന്നാണെന്നു് 
കണക്കാക്കുകയാണെങ്കില്‍, 
ഒരോന്നിനും "
+"ഒരുഗുണവുമില്ലാത്ത 
ഒരുകൂട്ടം  അ
തിസാമാന്യത്വങ്ങളില്‍ 
നിന്നു് അഭിപ്രായം 
സ്വരൂപിയ്ക്കുന്നതിനു് 
നിങ്ങള്‍ "
+"പ്രേരിതരാകും."
+
+# type: Content of: <p>
+msgid ""
+"If you want to think clearly about the issues raised by patents, or "
+"copyrights, or trademarks, the first step is to forget the idea of lumping "
+"them together, and treat them as separate topics. The second step is to "
+"reject the narrow perspectives and simplistic picture the term &ldquo;"
+"intellectual property&rdquo; suggests. Consider each of these issues "
+"separately, in its fullness, and you have a chance of considering them well."
+msgstr ""
+"പേറ്റന്റുകളോ, 
പകര്‍പ്പവകാശങ്ങളോ, 
ട്രേഡ്‌മാര്‍ക്കുകളോ 
ഉയര്‍ത്തുന്ന 
പ്രശ്നത്തേക്കുറിച്ചു് 
നിങ്ങള്‍ക്കു് "
+"വ്യക്തമായി 
ചിന്തിയ്ക്കണമെന്നുണ്ടെങ്കില്‍,
 ആദ്യപടി, അവയെല്ലാം 
കൂട്ടിക്കുഴയ്ക്കുന്നതൊഴിവാക്കി,
 "
+"ഓരോന്നും വ്യത്യസ്ത 
വിഷയങ്ങളായി കണക്കാക്കുക 
എന്നതാണു്. &ldquo;ബൌദ്ധിക 
സ്വത്തു്&rdquo; എന്ന പദം "
+"നിര്‍ദ്ദേശിയക്കുന്ന 
ഇടുങ്ങിയ വീക്ഷണവും ലളിതമായ 
ചിത്രവും ഉപേക്ഷിയ്ക്കുക 
എന്നതാണു് അടുത്തപടി. ഈ ഓരോ "
+"വിഷയത്തേയും അതിന്റെ 
പൂര്‍ണ്ണതയോടു കൂടി 
വ്യത്യസ്തമായി പരിഗണിയ്ക്കു 
എന്നാല്‍ നിങ്ങള്‍ക്കവയെ 
നന്നായി "
+"നിരൂപിയ്ക്കാനുള്ള ഒരവസരം 
കിട്ടും."
+
+# type: Content of: <p>
+msgid ""
+"And when it comes to reforming WIPO, among other things <a href=\"http://www.";
+"fsfeurope.org/documents/wiwo.html\">let's call for changing its name</a>."
+msgstr ""
+"WIPO-യുടെ 
പുനര്‍നിര്‍മ്മാണത്തെ 
കുറിച്ചാണെങ്കില്‍, മറ്റു 
കാര്യങ്ങള്‍ കൂടാതെ <a href=\"http://www.";
+"fsfeurope.org/documents/wiwo.html\">നമുക്കതിന്റെ 
പേരുമാറ്റാന്‍ ആഹ്വാനം 
ചെയ്യാം</a>"
+
+# type: Content of: <div>
+#. TRANSLATORS: Use space (SPC) as msgstr if you don't have notes.
+msgid "*GNUN-SLOT: TRANSLATOR'S NOTES*"
+msgstr "  "
+
+# type: Content of: <div><p>
+msgid ""
+"Please send FSF &amp; GNU inquiries to <a href=\"mailto:address@hidden";
+"\"><em>address@hidden</em></a>.  There are also <a href=\"/contact/\">other "
+"ways to contact</a> the FSF.  <br /> Please send broken links and other "
+"corrections or suggestions to <a href=\"mailto:address@hidden";
+"\"><em>address@hidden</em></a>."
+msgstr ""
+"എഫ് എസ് എഫ് -നെ കുറിച്ചും 
ഗ്നു -വിനെ കുറിച്ചുമുള്ള 
ചോദ്യങ്ങളും സംശയങ്ങളും <a 
href=\"mailto:";
+"address@hidden"><em>address@hidden</em></a> ലേയ്ക്കു് അ
യയ്ക്കുക. എഫ് എസ് എഫുമായി 
ബന്ധപ്പെടാന്‍ "
+"<a href=\"/contact\">മറ്റു വഴികളും ഉണ്ടു് 
</a>. <br />തെറ്റായ 
കണ്ണികളെകുറിച്ചും മറ്റു് "
+"നിര്‍ദ്ദേശങ്ങളും അ
ഭിപ്രായങ്ങളും <a href=\"mailto:address@hidden";
+"\"><em>address@hidden</em></a> എന്ന 
വിലാസത്തിലേയ്ക്കു് എഴുതുക"
+
+# type: Content of: <div><p>
+msgid ""
+"Please see the <a href=\"/server/standards/README.translations.html"
+"\">Translations README</a> for information on coordinating and submitting "
+"translations of this article."
+msgstr ""
+"ഈ ലേഖനത്തിന്റെ 
തര്‍ജ്ജമയില്‍ 
പങ്കെടുക്കാനും 
സമര്‍പ്പിയ്ക്കാനും <a 
href=\"/server/standards/"
+"README.translations.html\">പരിഭാഷാ 
സഹായി</a>കാണുക."
+
+# type: Content of: <div><p>
+msgid ""
+"Copyright &copy; 2004, 2006 Richard M. Stallman <br /> Verbatim copying and "
+"distribution of this entire article is permitted worldwide without royalty "
+"in any medium provided this notice is preserved."
+msgstr "പകര്‍പ്പവകാശം &copy; 2004, 2006 
റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍ 
<br />ഈ അറിയിപ്പു് 
നിലനിര്‍ത്തിയിരിയ്ക്കണം 
എന്ന നിബന്ധനയോടെ, 
സമ്പൂര്‍ണ്ണ ലേഖനത്തിന്റെ 
പദാനുപദ പകര്‍പ്പും വിതരണവും, 
ഏതു മാധ്യമത്തിലും,യാതൊരു 
റോയല്‍റ്റിയും ഇല്ലാതെ അ
നുവദിച്ചിരിയ്ക്കുന്നു."
+
+# type: Content of: <div><div>
+#. TRANSLATORS: Use space (SPC) as msgstr if you don't want credits.
+msgid "*GNUN-SLOT: TRANSLATOR'S CREDITS*"
+msgstr " <a href=\"mailto:address@hidden";>Shyam Karanattu 
&lt;address@hidden&gt;</a>"
+
+# type: Content of: <div><p>
+#.  timestamp start 
+msgid "Updated:"
+msgstr "പുതുക്കിയതു്:"
+
+# type: Content of: <div><h4>
+msgid "Translations of this page"
+msgstr "ഈ താളിന്റെ പരിഭാഷ"




reply via email to

[Prev in Thread] Current Thread [Next in Thread]